മലയാള സിനിമയുടെ തീരാ നഷ്ടം ആയിരുന്നു കല്പനയുടെ മരണം. താരത്തിന്റെ മരണ ശേഷം സാമ്പത്തിക സഹായം നിലച്ച സഹോദരങ്ങൾ ജീവനൊടുക്കി. നടിയുടെ സഹോദരന്റെ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്.വീഴുപുരം വാടക വീട്ടിൽ വാടകക്ക് കഴിഞ്ഞിരുന്ന ഇവർ ചികത്സയിൽ കഴിയുകയായിരുന്നു. കല്പനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള അവരുടെ സഹോദരൻ സുശീന്ദ്രൻ എന്നിവരാണ് വാടക വീട്ടിൽ  ജീവനൊടുക്കിയത്.

കല്പനയുടെ സഹോദരൻ മുൻപ് വിവാഹം കഴിച്ചത് പ്രമീളയെ  ആയിരുന്നു. പിന്നീട് ഇവർ വിവാഹമോചിതരാകുകയും ചെയ്യ്തു പിന്നീട് തുടർന്ന് കല്പന ആയിരുന്നു ഇവർക്ക് വേണ്ട സഹായം ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ മരണത്തോട് ഇവരുടെ സാമ്പത്തിക സഹായം നിലച്ചതോട് ആണ് ഇവർ പ്രതിസന്ധയിൽ ആയതു.ഏറെ കാലങ്ങളായി അസുഖ ബാധിതർ ആയ തങ്ങൾക്കു കല്പനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത്. തങ്ങളുടെ അസുഖവും , ദാരിദ്ര്യവും ആണ് അവരെ ആത്മഹത്യയിലേക്ക നയിച്ചത്.

മലയാളസിനിമയിലെഅതുല്യ പ്രതിഭ ആയിരുന്നു കല്പന. താരം ഹാസ്യം മാത്രമല്ല സീരിയസ് വേഷങ്ങളിൽ നല്ല അഭിനയം കാഴ്ച്ച വെച്ചിരുന്നു. ദുല്ഖര് സൽമാൻ നായകനായ ചാർളി ആയിരുന്നു കല്പനയുടെ അവസാന സിനിമ. മലയാള സിനിമക്ക് എന്നും ഒരു തീരാ ദുഃഖം ആയിരുന്നു താരത്തിന്റെ മരണം.