സത്യ൦ നമ്മൾ പറയാൻ തുടങ്ങുമ്പോൾ കള്ളന്മാർ ബഹളം വെച്ച് തുടങ്ങും ഇത് ഒരു പതിവാണ് നടൻ ഹരീഷ് പേരടി പറയുന്നു, കഴിഞ്ഞ ദിവസം താരം പങ്കുവെച്ച സോഷ്യൽ മീഡിയിലെ ഒരു കുറിപ്പ് വന്ദേ ഭാരത് വാർത്തകളിൽ പറഞ്ഞതുപോലെ 130 കിലോമീറ്റർ വേഗതയിൽ ഓടക്കുക ആണെങ്കിൽ താൻ ഇനിയും ബി ജെ പി ക്കു വോട്ടു നൽകുമെന്ന് ആയിരുന്നു, എന്നാൽ താരത്തിന്റെ ഈ കുറിപ്പിനെ പ്രതികൂലിച്ചും, അനുകൂലിച്ചും നിരവധി പേര് രംഗത്തു എത്തിയിരുന്നു

എന്നാൽ ഇപ്പോൾ താരം ഈ വിമർശനങ്ങൾക്ക് ഉള്ള മറുപടി ഇങ്ങനെയാണ് പറയുന്നത് നമ്മൾ സത്യ൦ പറയാൻ തുടങ്ങുമ്പോൾ കള്ളന്മാർ ബഹളം വെക്കും അത് പ്രകൃതി നിയമം ആണ് നടൻ പറയുന്നു. നിങ്ങൾ സത്യം പറഞ്ഞു നോക്ക് നിങ്ങൾക്ക് നല്ല ഉറക്കം കിട്ടും. നിങ്ങൾ സത്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ തന്നെ കള്ളന്മാരുടെ കുരു പൊട്ടിയൊലിക്കാൻ തുടങ്ങും താരം പറയുന്നു.

അത് പ്രകൃതിനിയമം ആണ് അത് നിങ്ങൾ കാര്യമാക്കേണ്ട, നീങ്ങളോട് സൗഹൃദം നടിച്ചു വരുന്ന കള്ളന്മാരെ നിങ്ങൾ നല്ല രീതിയിൽ മനസിലാക്കൂ. ആരെയും ഭയപ്പെടാതെ സത്യം പറഞ്ഞു ജീവിക്കുക നടൻ പറയുന്നു സത്യമേവ ജയതേ,