Connect with us

സിനിമ വാർത്തകൾ

തീയറ്ററിൽ ‘ഗോൾഡ്’ പരാജയം ആയിരുന്നു എന്നാൽ ഞങ്ങൾക്ക് നല്ല ലാഭം ആയിരുന്നു പൃഥ്വിരാജ്!!

Published

on

പൃഥ്വിരാജ്, അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം ആയിരുന്നു ഗോൾഡ്, എന്നാൽ ചിത്രം തീയിട്ടറുകളിൽ വേണ്ടത്ര പ്രേക്ഷക പ്രീതി ലഭിച്ചിരുന്നില്ല, ഇപ്പോൾ ഗോൾഡ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ്. തീയറ്ററിൽ ചിത്രം പരാജയം ആയിരുന്നെങ്കിലും ഞങ്ങൾക്ക് ഈ ചിത്രം വലിയ ലാഭം നേടി തന്നു നടൻ പറയുന്നു. ചിത്രത്തിന്റെ നിർമാണം ലിസ്റ്റിനും, പൃഥിരാജ്കൂടി ചേർന്ന് ആയിരുന്നു.


പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് ഈ വര്‍ഷം തിയറ്ററുകളില്‍ ഹാട്രിക് വിജയം നേടിയിരുന്നല്ലോ, അതുകൊണ്ടാണോ നിര്‍മാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്, എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്. തനറെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഗോൾഡ് ഇല്ലായിരുന്നു പൃഥ്വിരാജ് പറയുന്നു. ഗോൾഡ് വർക്ക് ചെയ്യ്തതിൽ അല്ല കാര്യം അതിന്റെ ലാഭത്തിൽ ആണ് കാര്യം. രണ്ടാമത്തെ ചോദ്യം ആദായ നികുതി വകുപ്പിനോട് തന്നെ ചോദിക്കണം

‘കാപ്പ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ‘കടുവ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഷാജി കൈലാസും, പൃഥ്വിരാജ് കൂടി ഒരുമിച്ച ‘കാപ്പ’ എത്തുന്നത്. ഡിസംബർ 22  നെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം ആണ് ‘കാപ്പ’.

Advertisement

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending