പൊതുവായ വാർത്തകൾ
ഇ-ബൂൾജെറ്റിന്റെ വീഡിയോകൾക്ക് എന്ത് പറ്റിയെന്ന് ആരാധകർ : കാരണം ഇതാണ് !

ഇ- ബുൾ ജെറ്റ് ബ്രോസിനെ മലയാളികൾക്ക് പരിചിതമാണ്. ട്രാവൽ വ്ലോഗറായ ലിബിൻ എബിൻ എന്നിവരാണ്ഇ ബുൾജെറ്റ് ബ്രോസ്.. സ്വന്തം വാഹനത്തിന്റെ ഓൾട്ടറേഷനുമായി ബന്ധപ്പെട്ടാണ് ഇവർ കൂടൂതൽ ഹെെപ്പിലേക്ക് എത്തുന്നത്. ഇവരുടെ നെപ്പോളിയൻ എന്ന പേരിട്ട ടെംമ്പോ ട്രാവലർ രൂപ മാറ്റം വരുത്തിയതിന് കഴിഞ്ഞ ഓഗസ്റ്റ് 9 നാണ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുന്നത്.
അതിനുശേഷം ഇവർ കണ്ണൂർ ആർടി ഓഫീസിൽ എത്തുകയും അവിടെ അതിക്രമം കാട്ടുകയും വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് പോകുകയും ഒക്കെ ചെയ്തിരുന്നു. ഇവർക്ക് ഇതുവരേയും വാഹനം വിട്ടു നൽകുന്ന തരത്തിലുള്ള നടപടി ഉണ്ടായതും ഇല്ല. ഇതിനിടയിലാണ് തന്റെ പുതിയ വ്ലോഗിലൂടെ തന്റെ അസുഖത്തെക്കുറിച്ചും ഏവരുടേയും പ്രാർത്ഥനാ ആവശ്യമാണെന്നും സൂചിപിച്ച് എത്തയിത്.
തനിക്ക് ഒരു ഓപ്പറേഷൻ ഉണ്ടെന്നും കഠിനമായ വേദനയാണ് അനുഭവിക്കുന്നതെന്നും വിഡിയോയിലൂടെ ഇവർ വ്യക്തമാക്കുന്നു. എബിനാണ് വിഡിയോയുമായി എത്തിയത്. എബിൻ തന്നെയാണ് തന്റെ രോഗവിവരം തന്റെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് പ്രാർത്ഥനകളുമായി ഇവരുടെ വീഡിയയോക്ക് കമന്റ് ചെയ്തത്. ലക്ഷകണത്തിന് ഫോളവേഴ്സ് ഉണ്ട് ഇവർക്ക്.
പൊതുവായ വാർത്തകൾ
സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.
ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന് പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നും സുശാന്ത് പറഞ്ഞിരുന്നു.
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ