Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഡിസംബർ ആദ്യവാര ഒ  ടി ടി ചിത്രങ്ങൾ ഇവ!!

ജിത്തു ജോസഫ് സംവിധാനം ചെയ്യ്തു ആസിഫ് അലി നായകൻ ആകുന്ന കൂമൻ, മോഹൻ ലാൽ ചിത്രം മോൺസ്റ്റർ,  തമിഴ് ചിത്രം ലവ് ടുഡേ എന്നിവയാണ് ഈ ഡിസംബർ  ആദ്യവാര ചിത്രങ്ങൾ ഒ  ടി ടി യിൽ എത്തുന്നത്. ലവ് ടുഡേ  നെറ്റ്ഫ്ലിക്സിലൂടയും,മോൺസ്റ്റർ ഹോട്ട് സാറ്ററിലൂടയും, റിലീസ് ചെയ്യുന്നു. കാർത്തിക് ആര്യന്റെ ഫ്രെഡി, അശോക് സെൽവന്റെ നിതം ഒരു വാനം.ഭരത്  നായകൻ ആകുന്ന മിറൽ എന്നിവയാണ് ഈ ആഴ്ച്ചയിലെ  ഓ ടി ടി റീലിസിനായി എത്തുന്ന ചിത്രങ്ങൾ.
പുലിമുരുഗനെ ശേഷം വൈശാഖ്  സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ത്രില്ലിംഗ് ചിത്രം ആണ് മോൺസ്റ്റർ. ചിത്രത്തിന്റെ തിരകഥ ഉദയകൃഷ്ണ ആണ്. ഹണി റോസ് ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രം ഡിസംബർ 2  നെ  ഹോട്ട്സ്റ്റാറിൽ  എത്തുന്നു.കൂമൻ ആമസോൺ പ്രൈമിൽ  ഡിസംബർ 2  നെ എത്തുന്നു. കൂമൻ ഒരു സസ്പെൻസ് ത്രില്ലർ ചിത്രം ആണ് ആസിഫ് അലി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.


കോമാളിക്കു ശേഷം പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത കോമഡി എന്റർടെയ്നർ ചിത്രം ആണ് ലവ് ടുഡേ. ചിത്രം ഡിസംബർ 2  നെ നെറ്റ്ഫ്ലിക്സിലൂടെ  റിലീസ് ചെയ്യുന്നു.  ചിത്രത്തിൽ നായകൻ പ്രദീപ് രംഗനാഥൻ ആണ്. ഇവാന ആണ് ചിത്രത്തിലെ നായിക. നിതം ഒരു വാനം  ഡിസംബർ 2  നെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയുന്നു.

You May Also Like

സിനിമ വാർത്തകൾ

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകൻ ആയി  എത്തിയ  ചിത്രമാണ്  മോൺസ്റ്റർ .എന്നാൽ ഈ   ചിത്രത്തിന് വലിയ രീതിയിൽ ഉള്ള  വിമർശനങ്ങൾ ആയിരുന്നു തീയേറ്ററിൽ നിന്നും പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം ഓ ടി...

സിനിമ വാർത്തകൾ

ഇന്ന് യുവനടന്മാരിൽ പ്രേഷകർക്കു  കൂടുതൽ ഇഷ്ട്ടമുള്ള നടൻ ആണ് ആസിഫ് അലി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ കൂമൻ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭ്ച്ചു മുന്നോട്ട് പോകുകയാണ്, തനറെ കരിയറിലെ ഒരു...

സിനിമ വാർത്തകൾ

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ‘കൂമൻ’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി. ചിത്രത്തിൽ ദുരൂഹതയും, സസ്പെൻസ് നിറഞ്ഞ ഇതിന്റെ ആഘർഷണീത തന്നെ ആസിഫ അലിയുടെ അഭിനയം തന്നെയാണ്. ചിത്രം...

സിനിമ വാർത്തകൾ

ഒരുപാടു നിഗുഢതകൾ നിറഞ്ഞ ഒരു ചിത്രം ആണ് മോഹൻലാൽ അഭിനയിച്ച ‘മോൺസ്റ്റർ’. ചിത്രത്തിന്   കുറിച്ച്   മോഹൻലാൽ   പറഞ്ഞ   ഒരു   വീഡിയോ  ആണ്  ഇപ്പോൾ സോഷ്യൽ   മീഡിയിൽ  വൈറൽ  ആകുന്നതു.  വളരെ അപൂർവമായി തനിക്കു...

Advertisement