Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഈ പ്രായത്തിൽ ഇങ്ങനെയും ഡാൻസ് കളിക്കാമോ…!

നൃത്തം. കണ്ടുനിൽക്കുന്നവരുടെ പ്രോത്സാഹനത്തോടെ  മതിമറന്നു നൃത്തം ചെയ്യുന്ന ആ കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തെ കീഴടക്കിയത്.നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞു കുട്ടികളുടെ വിഡിയോയ്ക് ഇത്രയധികം സപ്പോർട്ട് ലഭിച്ചത്.നേപ്പാളിൽ നിന്നും ഉള്ളതാണ് ഈ ഒരു വീഡിയോ.കല്യാണ വീട്ടിലാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്.

താളത്തിന് അനുസരിച്ചുള്ള പലതരം ഭാവങ്ങളും കുട്ടികളുടെ മുഖത്തു വരുന്നുണ്ട്.അടുത്ത് നിന്നവരുടെ പ്രോത്സാഹനവും ഏറെയാണ്.ഇതിനോടകം പതിനെട്ടു ദശലക്ഷം കാഴ്ചക്കാരാണ് ഈ ഒരു വീഡിയോ കണ്ടത്.

പതിനാലു ലക്ഷം പേർ ഈ ഒരു വീഡിയോ ഷെയർ ചെയ്യുകയും പതിനേഴു ലക്ഷം പേർ കമന്റ് ചെയ്യുകയും ചെയ്‌തു.കുട്ടികളെ അഭിനന്ദിച്ചു കൊണ്ടുള്ള വിഡിയോകൾക്കൊപ്പം കുട്ടികളെ കുറ്റപ്പെടുത്തിയും കമെന്റുകൾ വരുന്നുണ്ട്.പ്രായത്തിനൊത്ത ഭാവങ്ങൾ അല്ല കുട്ടിക്കുകളുടെ മുഖത്ത് ശരീരത്തും വരുന്നത് എന്നും മറ്റൊരു കൂട്ടർ പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നിത്യേന സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിഡിയോകൾ വൈറൽ ആകാറുണ്ട്.കല്യാണം എന്ന് പറയുമ്പോൾ ഒരു സേവ് ദി ഡേറ്റ് നിർബന്ധം ആണ്.എന്നാൽ ഇപ്പോൾ വളരെ വ്യെത്യസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ്...

കേരള വാർത്തകൾ

ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.കൊച്ചികുട്ടികളുടെ കുസൃതി തരം നിറഞ്ഞ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടാറുണ്ട്.ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ ഇവർ കുഴക്കാറുണ്ട് അതേസമയം, കഴിഞ്ഞദിവസം...

കേരള വാർത്തകൾ

യനാട് കല്പറ്റയിൽ വീടിന്റെ ഉള്ളിൽ ഇരുന്ന് സിഗരറ്റ് വലിച്ച ആൾക്കെതിരേ കേസെടുത്ത് പോലിസ്. ഇതിനേ ചോദ്യം ചെയ്തപ്പോൾ വേണുഗോലാലിനോട് ഉദ്യോഗസ്ഥർ പറഞ്ഞ് ഭീഷണിപ്പെടുത്തിയത് അധികം കളിച്ചാൽ തെളിയാതെ കിടക്കുന്ന കഞ്ചാവ് കേസുകൾ നിന്റെ...

കേരള വാർത്തകൾ

വിദേശത്തു പഠിക്കാനും ജോലിക്കും ഒക്കെ ആയി പോകാറുള്ളവരാണ് നമ്മൾ എല്ലാവരും . എന്നാൽ അപ്പോൾ നമ്മൾ ഏറ്റവുകൂടുതൽ മിസ് ചെയ്യാറുള്ളത് നമ്മുടെ നാടൻ വിഭവങ്ങൾ തന്നെ ആയിരിക്കും . വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തോട്...

Advertisement