Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാദങ്ങൾക്കപ്പുറം  ആകാശം മുട്ട് ‘പത്താൻ’ റെക്കോർഡ് കളക്ഷൻ

ഷാരുഖിന്റ ഗംഭീര തിരിച്ചു വരവ് തന്നെയാണ് പത്താൻ എന്ന ചിത്രം, എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായിട്ടും ചിത്രം അങ്ങ് ആകാശം മുട്ടെ വളർന്നിരിക്കുന്നു, റെക്കോർഡ് കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നാല് വര്ഷത്തിനു ശേഷമാണ് ഷാരുഖ് ഖാൻ വീണ്ടും പത്താൻ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത്. ചിത്രം അമ്പതു കോടിയിലധികം റെക്കോർഡ് കളക്ഷൻ ആണ്  വാരി കൂട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗാനം രംഗത്തിനു പോലും നിരവധി വിമർശനങ്ങൾ കേട്ടിരുന്നു, അതെല്ലാം തൃണ വത്കരിച്ചു കൊണ്ടാണ് ചിത്രത്തിന് ഈ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

ചിത്രത്തിന് അൻപത് കോടിയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോളത്തെ കണക്കെടുപ്പുകൾ പറയുന്നത്.ചിത്രം ഇന്ന് എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം മള്‍ട്ടി പ്ലക്‌സുകളില്‍ നിന്ന് മാത്രമായി 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. പി.വി.ആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നീ വമ്പന്‍ മള്‍ട്ടിപ്ലക്‌സ് ചെയിനുകളില്‍ മാത്രമായാണ് ചിത്രം അത്രയും കളക്ഷന്‍ നേടിയത്.

Advertisement. Scroll to continue reading.

5500  സ്‌ക്രീനുകളിൽ ആണ്  ഇന്ത്യയിൽ പ്രദര്ശിപ്പിക്കുന്നത്. വിദേശത്തെ 2500, കേരളത്തിൽ 130 . കഴിഞ്ഞ ദിവസം ആറു മണിക്കായിരുന്നു പത്താൻ ചിത്രത്തിന്റെ ആദ്യ ഷോ. സംഘ പരിവാറുകളെയും തോൽപ്പിച്ച് കൊണ്ടാണ് ചിത്രം ഇങ്ങനെ ആകാശം മുട്ടെ നിക്കുന്നത് .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമകളിൽ ബ്ലോക്കോഫീസിൽ റെക്കോർഡുകൾ സൃഷിട്ടിച്ച  സിനിമ ആയിരുന്നു ‘പഠാൻ’, ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്, 56  ദിവസങ്ങൾക്ക് ശേഷമാണ് ഓ ടി ടി ചാർട്ട്  ചെയ്യ്തിരിക്കുന്നതെന്നും,അതുകൊണ്ടു...

Advertisement