Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൈബർ അറ്റകുകൾ  ഇപ്പോൾ പലരും ഒരു പ്രൊഫഷൻ ആക്കി മാറ്റിയിരിക്കുകയാണ് ഭാവന

തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന. തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന ഇപ്പോൾ. ചിലർ പൈസ കൊടുത്ത് ചിലരെ കൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കാറുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് എന്ന് നടി പറയുന്നു. ചിലർ പണം ഓഫർ ചെയ്തുകൊണ്ട് ചില ആളുകളെകൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കുന്നു എന്നാണ് ഭാവന പറയുന്നത്.

എന്നാൽ തനിക്കെതിരെ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും നടി പറയുന്നു. ഒരാളെ ഈ രീതിയിൽ നശിപ്പിക്കണമെന്നും ഒരാൾ അഭിനയിച്ച സിനിമയെ ഈ തരത്തിൽ നശിപ്പിക്കണം എന്നുമൊക്കെ കണക്കുകൂട്ടി ചിലരൊക്കെ ആർക്കൊക്കെയോ പണം കൊടുത്തുകൊണ്ട് എന്തൊക്കയോ എഴുതിപ്പിക്കുന്നു. തന്നോട് ഒരു പരിചയവുമില്ലാത്ത താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായ ആളുകളൊക്കെ എന്തിനാണ് തന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നാണ് നടി ചോദിക്കുന്നത്.

Advertisement. Scroll to continue reading.

“ന്റെക്കാക്കക്കൊരു പ്രേമണ്ടാർന്നു” എന്നാ പുതിയ മലയാള ചിത്രത്തിലൂടെ ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. “ഹണ്ട്” എന്ന  ഷാജി കൈലാസ് സംവിധാനം ചെയുന്ന  ചിത്രത്തിലാണ് താരം ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നമ്മുടെയൊക്കെ സ്വന്ത വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ...

സിനിമ വാർത്തകൾ

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. . ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ്...

ഫോട്ടോഷൂട്ട്

“നമ്മൾ” എന്ന ചിത്രത്തിലൂടെ   സിനിമയിൽ എത്തിയ നടിയാണ് ഭാവന മേനോൻ .മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയിത നടി  വിവാഹ ശേഷം കന്നഡലേക്ക് മാറുകയായിരുന്നു.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെക്ക് തിരികെ എത്തിയിരിക്കുകയാണ് ഭാവന.ന്റിക്കാക്കക്കൊരു...

ഫോട്ടോഷൂട്ട്

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന.“ഹണ്ട്” എന്ന  ഷാജി കൈലാസ് സംവിധാനം ചെയുന്ന  ചിത്രത്തിലാണ് താരം ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം...

Advertisement