മലയാളസിനിമക്കു ധരാളം  ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധയകാൻ ആണ് സിബിമലയിൽ.1980കാലഘട്ടത്തിൽ നാല്പതിലധികം സിനിമകൾ അദ്ദേഹം ചെയ്യ്തിട്ടുണ്ട്. കിരീടം, തനിയാവർത്തനം, ഹിസ്‌ഹൈനെസ് അബ്‌ദുള്ള, ആകാശദൂത് എന്നിവ അവയിൽ ചിലതാണ്. മമ്മൂട്ടി, മോഹൻലാൽ , അദ്ദേഹത്തിന്റെ സിനിമകളിൽ പ്രധാനനായകന്മാർ  തന്നെയാണ്.സിബിമലയിൽ സംവിധാനം ചെയുന്ന ചിത്രങ്ങളിൽ തിരക്കഥ എഴുതിയത് ലോഹിദാദാസ് ആയിരുന്നു. ഇപ്പോൾ അദ്ദേഹം മലയാളത്തിലെ ചില നായകന്മാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ നേടിയത്.

മമ്മൂട്ടിയോ ,മോഹൻലാലോ ഏറ്റവും നല്ല നടൻ എന്ന ചോദ്യത്തിന് സിബിമലയിലിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു. മമ്മൂട്ടി സ്റ്റിയിലൈസ്ഡ് ആണ് എന്നാൽ മോഹൻലാൽ സ്വാഭികമായി പ്രതികരിക്കുന്ന ആളും. അവരെ ഒരിക്കലും  താരതമ്മ്യം ചെയ്യാൻ പറ്റില്ല. രണ്ടുപേരും മികച്ച നടൻമാർ തന്നെഅല്ലെങ്കിൽ ഒരിക്കലും അവർക്കു ഈ ഫീൽഡിൽ നില്ക്കാൻ പറ്റില്ലായിരുന്നു. രണ്ടുപേരുടയും കഴിവ് കൊണ്ട് തന്നെയാണ് ഒരു കോട്ടവും കൂടാതെ സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്. മോഹൻലാൽ തന്റെ 29 വയസിൽ ആണ് ദശരഥം,കിരീടം യെന്നിസിനിമകളിൽ നല്ല പ്രകടനം കാഴ്ച വെച്ചത്.

ഇപ്പോഴുള്ള ഒരു നടനും ഈ വയസിൽ ഇങ്ങനെ ഒരു പവർഫുൾ വേഷം ചെയ്യില്ല. എന്നാൽ ഇപ്പോളുള്ള യുവനടൻ മാരിൽ ഫഫദ് ഫാസിൽ ആണ് ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ഫഫദ് നല്ല ഒരു നടൻ ആണ്. കിട്ടിയ കഥാപാത്രങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ കൈകാര്യം ചെയ്യ്തിട്ടുണ്ട്. ഫഫദിന്റെ രണ്ടാം വരവ് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്‌. എല്ലാ കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ ഫഫദിനു അറിയാം. മലയാള സിനിമയിൽ മറ്റുള്ള നടന്മ്മരെക്കാൾ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫഫദ് ഫാസിൽ തന്നെ എന്ന് സിബിമലയിൽ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.