Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

തന്റെ ജീവിതത്തിലെ വലിയ വിഷമത്തെ കുറിച്ച് ബീന ആന്റണി!! 

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആണ് ബീന ആന്റണി. എന്നാൽ താരം പറയുന്നത് താൻ ആദ്യം സിനിമയിൽ നിന്നുമാണ് സീരിയലിൽ എത്തിയത് . നടനായ മനോജ് ആണ് ബീനയെ വിവാഹം കഴിച്ചത്. ഇപ്പോൾ താരം  തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് കൂടുതൽ ശ്രെധ നേടുന്നത്. ആ വീഡിയോയിൽ താരം തന്റെ ജീവിതത്തിലെ സങ്കടത്തെ കുറിച്ച് തുറന്നു പറയുകയാണ്.

താൻ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തു തനിക്കു  നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല, അത് തൻറെ സങ്കടം മാത്രമല്ല അത് എന്റെ മനസിലെ ഒരു തീരാവേദന തന്നെയാണ് എന്ന് പറയാം താരം പറയുന്നു, അതുപോലെ എന്റെ മകൻ എന്നോട് ചോദിക്കും അമ്മ  നല്ല താരം ആയിരുന്നോ, സീരിയൽ ഒരു പ്രസെന്റ് മാത്രമേ കാണിക്കൂ, അതുകൊണ്ടു തന്നെ പ്രത്യകിച്ചു ഒന്നും കാണിച്ചു കൊടുക്കാൻ ഇല്ല. അതുകൊണ്ടു തന്നെ എന്റെ മകന്റെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാൻ കഴിയില്ല ബീന പറയുന്നു.

തനിക്ക്  അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും,  നാലൊരു നടി ആയിരുന്നു എന്നും ഞാൻ മകനോട് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ ഒരു സിനിമ ആണെകിൽ ചെയ്യ്തിരുനെങ്കിൽ   ആ കഥപാത്രം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല, താൻ മുപ്പതോളം സിനിമകൾ ചെയ്യ്തിട്ടുണ്ട് ,എന്നാൽ ഒരു തൃപ്‌തി തോന്നിക്കുന്ന ഒരു കഥപാത്രവും ചെയ്യാൻ തനിക്കു കഴിഞ്ഞില്ല അതെന്റെ ജീവിത്തിലെ വലിയ  വേദന തന്നെയായിരുന്നു ബീന ആന്റണി പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

മിനിക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് നടി ബീന ആന്റണി. സോഷ്യൽ മീഡിയിൽ സജീവമായ താരമിപ്പോൾ പങ്കുവെച്ച ചിത്രം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ ഈ ചിത്രം കണ്ടു നിരവധി ആരാധകരാണ്...

സീരിയൽ വാർത്തകൾ

മിനിസ്ക്രീൻ രംഗത്തു പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് ബീന ആന്റണിയും മനോജ് കുമാറും, ഇരുവർക്കും സ്വന്തമായി ഒരു യു ട്യൂബ് ചാനൽ കൂടി ഉണ്ട്, അങ്ങനെയാണ്  ഇരുവരുടയും വിശേഷങ്ങൾ  ആരാധകരുമായി പങ്കുവെക്കുന്നത്,ഇപ്പോൾ അങ്ങനെ...

സിനിമ വാർത്തകൾ

സോഷ്യൽ മീഡിയിൽ സജീവമായിരുന്നു ബീന ആന്റണിയും ഭർത്താവുമനോജ്കുമാറും .ഇപ്പോൾ മനോജ് പുറത്തു വിട്ട് വീഡിയോ കണ്ടു പ്രേക്ഷകർ ആകെ സങ്കടത്തിലായിരിക്കുകയാണ് .വിധി അടിച്ചു ഷെപ്പേ മാറ്റി എന്ന ഹെഡിങ്ങോട് കൂടിയാണ് മനോജ് പോസ്റ്റ്...

സിനിമ വാർത്തകൾ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി ബീന ആന്റണിക്ക് കോവിഡ് ബാധിച്ചത്, ബീനയുടെ ഭർത്താവ് മനോജ് തന്നെ ആയിരുന്നു ഈ വിവരം പുറത്ത് വിട്ടത്, എന്റെ ബീന ഹോസ്പിറ്റലില്‍… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന...

Advertisement