Connect with us

സിനിമ വാർത്തകൾ

ഞാൻ ആസിഫ് അലിയെ പറ്റി അങ്ങെനെ പറഞ്ഞപ്പോൾ വലിയ ടെൻഷൻ ആയി ഐശ്വര്യ ലക്ഷ്മി!!

Published

on

മറ്റു നായികമാരിൽ നിന്നും ഒരുപാടു വെത്യസ്ത കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകർക്കു പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാൻ അമിതമായി ചിന്തിച്ചു ടെൻഷൻ അടിക്കുന്ന ഒരു വ്യക്തിയാണ്. ഒരിക്കൽ ആസിഫലിയെ പറ്റി ഒരു ഇന്റർവ്യൂവിൽ അവതാരക എന്നോട് ചോദിച്ചു  ആസിഫ് അലിയിൽ നിന്നും ഇഷ്ട്ടമാകത്ത എന്താണെന്നു.


ഭയങ്കര കുരുത്തക്കേടാണെന്ന് ഞാൻ പറഞ്ഞു. അത് പറഞ്ഞ് ഒരു സെക്കന്റിനുള്ളിൽ ടെൻഷൻ ആയി, ഇന്റർവ്യൂ എയർ ചെയ്ത് അത് അവർ കണ്ട്, അവരുടെ ഫാമിലിയും എന്റെ ഫാമിലിയും കണ്ട്. അതിന് ശേഷം അ  വർ  അത് കണ്ടിട്ട് എന്നെ   വിളിച്ച് നീ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുമെന്നും ആസിഫലിയുടെ സിനിമയിലേക്കേ എന്നെ വിളിക്കില്ലെന്നും ഞാൻ പേടിച്ചു. പക്ഷെ അങ്ങനെ ഒന്നും നടന്നില്ല, ഐശ്വര്യ ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു.

താരം അഭിനയിച്ച കുമാരി ആണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. അതുപോലെ മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ നല്ലൊരു വേഷവും ഐശ്വര്യ ചെയ്യ്തിരുന്നു. ഇനിയും നിരവധി ചിത്രങ്ങൾ താരത്തിന്റെ റിലീസ് ആകാൻ ഉണ്ട്. വിശാലിനൊപ്പം ഗട്ട ഗുസ്തിയിലാണ് താരം ഇപ്പോൾ തമിഴിൽ അഭിനയിച്ചിരിക്കുന്നത്.  ഇപ്പോൾ ചിത്രത്തിന്റെ  പ്രമോഷൻ തിരക്കുകളിൽ ആണ് ഐശ്വര്യ ലക്ഷ്മി

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending