മലയാളത്തിലെ പ്രിയതാരം മോഹനലാലിന്റെ പിറന്നാൾ സമ്മാനമായിട്ടു താരം പ്രധാന കഥാപാത്രമായ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു.ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പേര് ” എലോൺ” എന്നാണ്. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്.ഈ ചിത്രത്തിലെ അണിയറ പ്രവർത്തകർ ആണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത് .എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് എലോൺ . എന്നാൽ ഈ ചിത്രത്തിന്റെ 46 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് ആണ് പുറത്തു വിട്ടിരിക്കുന്നത്. ഏത് എന്തായാലും ആരാധകർക്ക്കും സിനിമാരാധകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതാണ്.എലോണിന്റെ ചിത്രികരണം പതിനേഴു ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംവിധായകനും മോഹൻലാലും ഒന്നിക്കുന്നത്.ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം . ദി റിയൽ ഹീറോസ് ആർ അൽവേയിസ്‌ എലോൺ എന്നാണ് ടീസറിൽ പറയുന്ന മോഹനലാലിന്റെ ഡയലോഗ്.മോഹൻലാൽ യോഗ ചെയുന്ന രംഗമാണ് ടീസറിൽ ഉള്ളത് .

ALONE

റെഡ് ചില്ലിസ് ആണ് മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച അവസാന ചിത്രം. എന്നാൽ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ റിലീസ് ചെയിത ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയമാണ് നേടിയിട്ടുള്ളത് .ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺ മാക്സ് ആണ് അതിന്റെ എഡിറ്റിംഗും ജോൺ മാക്സ് ആണ് . എന്നാൽ എലോൺ എന്ന ചിത്രത്തിന്റെ പ്രത്യേകത ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് കഥാപാത്രമായിട്ടുള്ളത്. നരസിഹം പോലെയുള്ള സിനിമകൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ഇതും അതുപോലെ പ്രിയപ്പെട്ടതും വൻ വിജയമാവുകയും ചെയ്യും എന്ന് ഉള്ള പ്രതീക്ഷയിൽ ആണ് .എലോൺ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്‌. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . എന്നാൽ ഇപ്പോൾ ട്വൽത് മാൻ ആണ്‌ മോഹനലാലിന്റെ ഏറ്റവും പുതിയ ചിത്രം .ആമസോണിൽ അന്ന് ചിത്രം റിലീസ് ചെയ്തത്.ചിത്രത്തിന്റെ സംവിധാനം ജിത്തു ജോസഫ് ആണ്‌ .

ALONE