Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആരാധകരെ ആവേശത്തിലാക്കി അജിത്തിന്റെ വലിമൈ യുടെ മേക്കിങ് വീഡിയോപുറത്തിറങ്ങി

പ്രേഷകരെ ആവേശത്തിലാക്കി കൊണ്ട് അജിത് നായകനാകുന്ന വലി മൈ യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി .ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റാണ്ടുകളുടെ പേടിപ്പിക്കുന്ന രീതിയിലുള്ള ഷോട്ടുകളാണ് ഈ വീഡിയോയുടെ പ്രത്യയ കത .കോവിഡ് കാരണം സിനിമയുടെ ഷൂട്ടിംഗ് നിന്നതും പതിവ് അപ്‌ഡേറ്റുകൾ പങ്കിടാത്തതിന് സോഷ്യൽ മീഡിയയിൽ അവർക്കു നേരിടേണ്ടി വന്നു പരിഹാസവും വീഡിയോയിൽ വ്യക്തമാക്കുന്നു .

വിനോദ് രേചനയും .സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ എന്റർറ്റൈനെർ ആയിരിക്കും .ഈ ചിത്രത്തിൽ അജിത് പോലീസ്വേഷത്തിലാണ് എത്തുന്നത് .ഈ ചിത്രത്തിൽ വിലീ  ചെയ്യുന്നതിനിടക്ക് അജിത് ബൈക്കിൽ നിന്നും താഴെ വീഴുന്നതാണ് ഇതിന്റെ ഹൈലൈറ്റ്. എന്നാൽ വീണ്ടും വീഴുന്നിടത്തുനിന്നും എഴുനേറ്റു വീണ്ടുംവീലി ചെയ്യുന്നത് കാണാം. ബോളിവുഡ് നായിക ഹുമ ഖുറേഷിയാണ്

വീലി (ബൈക്കിന്റെ മുന്നിലത്തെ ടയർ മാത്രം പൊക്കി വണ്ടി ഓടിക്കുന്നത്) ചെയ്യാൻ ശ്രമിക്കുന്നതിനിടെ അജിത്ത് താഴെ വീഴുന്നതാണ് ഇതിലെ ഹൈലൈറ്റ്. എന്നാൽ, താഴെ വീണിടത്തു നിന്നും എഴുന്നേറ്റ് അജിത്ത് വീണ്ടും വീലി ചെയ്യുന്നത് കാണാം. എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും. പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ‘ആർഎക്‌സ് 100’ ഫെയിം തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് വല്ലൻ വേഷത്തിൽ എത്തുന്നു. ബാനി, സുമിത്ര, അച്യുന്ത് കുമാർ, യോഗി ബാബു, രാജ് അയ്യപ്പ, പുഗാജ്, ദ്രുവൻ, പേളി മാണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

മലയാള കരയിലും ഏറെ ആരാധകരുള്ള താരമാണ് അജിത്.ശാലിനിയുമായുള്ള വിവാഹത്തിന് ശേഷം അജിത്തും മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറുകയായിരുന്നു.ശാലിനിയുടെയും അജിത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമ താരം അജിത് ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.ബോക്സ് ഓഫീസിൽ വലിമൈ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് നടൻ. ഇപ്പോൾ താരത്തിന്റെ കുടുംബ ചിത്രം ആണ്...

സിനിമ വാർത്തകൾ

ബാലതാരങ്ങളായി വന്നു  പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് ശാലിനിയും ശ്യാമിലിയും.  മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ബാലതാരങ്ങള്‍ നായികയായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈനീട്ടി സ്വീകരിച്ചു  ആഘോഷമാക്കി മാറ്റിയിരുന്നു. മാമാട്ടിക്കുട്ടിയും മാളൂട്ടിയുമൊക്കെയായി ഇന്നും മലയാളി ...

Advertisement