Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മോഹൻലാൽ സെറ്റിൽ വന്നാൽ ഇങ്ങനെയാണ് പൃഥ്വിരാജ്!!

മോഹൻലാലും, പൃഥ്വിരാജു൦ ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ലൂസിഫർ. എന്നാൽ വീണ്ടും ഈ കൂട്ടുകെട്ട് ഉണ്ടാകാൻ പോകുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എ ൦മ്പുരാൻ എന്ന ചിത്രത്തിലൂടെ. ഇതിനിടയിൽ തന്നെ രസകരമായ ട്രോളുകളും പൃഥ്വിരാജിന് നേരെ എത്തിയിരുന്നു. അതിനു കാരണം പലസ്ഥലങ്ങളിലും പൃഥ്വി തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തുമ്പോൾ മോഹൻലാലിനെ കാണണം എന്ന് പറഞ്ഞു പെട്ടന്ന് പോകുന്നതാണ് ഈ ട്രോളുകൾക്ക് കാരണം ആയതു.

തനിക്കു പെട്ടന്ന് ലാലേട്ടനെ കാണേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കുറച്ചു ദിവസത്തേക്ക് ഇന്ത്യയുടെ വെളിയിലേക്കു പോകുവെന്നും പിന്നീട്  കേരളത്തിൽ എത്തുമ്പോൾ താമസിക്കും എന്നുള്ള വീഡിയോ ആണ് ട്രോളുകൾക്ക് കാരണം ആയതു. മുൻപ് മോഹനലാലിനൊപ്പം സിനിമ ചെയ്യാൻ പോകുമ്പോളും തനിക്കു നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു പൃഥ്വിരാജ് പറയുന്നു. എന്നാൽ മോഹൻലാൽ സെറ്റിൽ എത്തിയാൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ചും പൃഥ്വിരാജ് പറയുന്നു, അദ്ദേഹം സെറ്റിൽ എത്തിയാൽ ഒരു പോസിറ്റീവ്  എനർജിയാണ് ലഭിക്കുന്നത്, ഒരു താരജാഡയും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല പൃഥ്വിരാജ് പറയുന്നു.

ലാലേട്ടൻ ഒരു സംവിധായകൻ എന്ന നിലയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ എന്ന് പറയുന്ന താരത്തിന് നിരവധി കഴിവുകൾ ഉണ്ട് ,അദ്ദേഹം കൂടെയുള്ള സഹപ്രവർത്തകർക്ക് നൽകുന്ന പോസറ്റീവ് എനർജി വളരെ വലുതാണ്. ബ്രോ ഡാഡി, ലൂസിഫർ എന്നി ചിത്രങ്ങൾക്ക് ശേഷം വീണ്ടും  ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് എ൦ മ്പുരാൻ . ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ഒരോ ആരാധകരും.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളി സിനിമാപ്രേമികള്‍ ഏറ്റുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്‍റെ...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടുജീവിതം’. യഥാർത്ഥ കഥയെ ആസ്പദമാക്കി , അതും ഏറ്റവും കൂട്ടുത്തൽ ആളുകൾ വായിച്ച കഥയെ ആസ്പദമാക്കി  ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ്...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് വിജി തമ്പി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വന്നിരുന്നു. 2017ൽ ആയിരുന്നു ഇത്. പൃഥ്വിരാജ് നായകനാകുന്ന...

Advertisement