ഞണ്ടുകളുടെ നാട്ടിൽ തുടങ്ങി കുമാരിയിൽ എത്തി നിൽക്കുന്ന മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്  ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ ആന്യ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ നടിക് കഴിഞ്ഞു. അതിനുത്തമഉദാരഹരണങ്ങളായ സിനിമകൾ ആണ് അമ്മുവും, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങൾ. എന്നാൽ അമ്മു എന്ന ചിത്ര൦ ചെയ്യാൻ ഒരുങ്ങിയ സമയത്തു നിരവധി വിമർശനങ്ങൾ  നേരിടേണ്ടി വന്നു. ആ സംഭവത്തെ കുറിച്ച് താരം പറയുന്നിതിങ്ങനെ.

അമ്മു എന്ന ചിത്രം പലരും പറഞ്ഞു ചെയ്‌യരുതെന്നു. കാരണം ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യ്തു കഴിഞ്ഞാൽ മറ്റു സിനിമകളിൽ ഒന്നും ചാൻസ് കിട്ടില്ല, എന്നാൽ താൻ ആ സിനിമക്ക് വേണ്ടി ഒപ്പു വെക്കുകയും ചെയ്യ്തു. അതുപോലെ മായാ നദി എന്ന ചിത്രത്തിൽ അപ്പു എന്ന വേഷം ചെയ്യാൻ ശരിക്കും  വിധിക്കപെട്ടവൾ തന്നെ ആയിരുന്നു താൻ, എനിക്കും പകരം മറ്റൊരു നായികയെ ആയിരുന്നു അവർ തീരുമാനിച്ചത് എന്നാൽ അത് എന്നിലേക്ക്‌ എത്തപെടുക  ആയിരുന്ന.

അതുപോലെ താൻ ചെയ്യ്ത കുമാരി എന്ന ചിത്രത്തിലെ താൻ ചെയ്യ്ത വേഷം വളരെ വത്യസ്തയാർന്ന ഒരു വേഷം ആയിരുന്നു അതുപോലെ തന്നെ ഷൈൻ അതിൽ മികച്ച അഭിനയം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. അഭിമുഖങ്ങളിൽ കാണുന്ന ഷൈനെ അല്ല നമ്മൾ സിനിമ സെറ്റിൽ കാണുന്നത്. ഓരോ കഥാപാത്രത്തെയും ഉള്കൊണ്ടിട്ടാണ്‌ ഷൈൻ ചെയ്യുന്നത്. ഐശ്വര്യ പറയുന്നു.