മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ഒരു കംപ്ലീറ്റ് ആക്‌ഷൻ കോമഡി ചിത്രമാണ് ഇത്. ചിത്രത്തിൽ രഞ്ജിനി, കെ പി എ സി ലളിത, പ്രതാപ് ചന്ദ്രൻ, ബാബു ആന്റണി, ജഗതി എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. ചിത്രം സംവിധാനം ചെയ്യ്തത് സുരേഷ് ബാബു ആണ് . ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവും പ്രതീഷിച്ചിരിക്കുകയാണ് ആരാധകർ. പ്രേക്ഷകർക്കിടയിൽ ഇതൊരു വലിയ വാർത്തയായി മാറി.


ഇരുപത്തി അഞ്ച വര്ഷത്തിനു ശേഷമാണ്കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന് തീരുമാനിച്ചത്.  എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പറയുന്ന വാർത്തകൾ വ്യാജമാണ് എന്നാണ് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു. എന്തുകൊണ്ടാണ് ഈ ചിത്രത്തിന്റെ രണ്ടാം  ഭാഗം വരാത്തത് എന്ന് ഉള്ള ചോദ്യത്തിന് വിജയ് ബാബു പറഞ്ഞ മറുപടി ചിത്രത്തിന്റെ തിരക്കഥയിൽ തൃപ്തി വരാത്തതാണ് കാരണം എന്ന് താര൦ പറഞ്ഞു.


സത്യന്റെ ജീവിത കഥ സിനിമയായി മാറുന്ന എന്നുള്ളതു തന്നെ ആരാധകർക്ക് കൂടുതൽ സന്തോഷമുളവാക്കുന്ന ഒന്ന് തന്നെയാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം 1990 ൽ ആയിരുന്നു റിലീസ് ചെയ്യ്തത്. ചിത്രത്തിൽ പ്രതാപ് ചന്ദ്രൻ, സുകുമാരൻ, ബാബു ആന്റണി എന്നി താരങ്ങൾ സഹനടൻമാരായാണ് ചിത്രത്തിൽ എത്തിയിരുന്നത്. എന്തായാലും ‘കോട്ടയം കുഞ്ഞച്ചൻ’എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തല്ക്കാലം ഇല്ല എന്നാണ് നിർമാതാവ് വിജയ് ബാബു പറയുന്നു.