കോഴിക്കോട് സ്വദേശിയായ ജാസ്മിൻ മൂസ ജീവിതത്തിലെ പല വെല്ലുവിളികളും അതിജീവിച്ചു ഇപ്പോൾ ബിഗ്ബോസ് സീസൺ ഫോറിൽ എത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ ഫിറ്റ്നെസ്സ് പരിശീലകയാണ് ജാസ്മിൻ. താൻ ഒരു ലിവിങ് റിലേഷൻ ഷിപ്പിലാണ് മോണിക്ക ഷെമി എന്ന പെണ്കുട്ടിയായിട്ട.അവളുടെ അനുവാദവുമായിട്ടാണ് ബിഗ് ബോസ്സിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ മോണിക്ക പങ്കു വെച്ച ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മോണിക്ക ജാസ്മിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ..

ഉത്തർപ്രദേശ്കാരിയാണ്‌ മോണിക്ക. പഠിച്ചത് സിംഗപൂരിലാണ് ,ഇപ്പോൾ ഡിസൈനറായ ജോലി ചെയ്യുകയാണ്. ഹിന്ദിയിലെ ബിഗ് ബോസ്സിന്റെ ഒരു ഫാൻ ആണ് താൻ അങ്ങനെയാണ് ജാസ്മിനെ ബിഗ് ബോസിലേക്കു മത്സരിക്കാൻ അയച്ചത്. മുൻപ് താൻ വേറെ ഒരാളുമായി ആയിരുന്നു പ്രണയം പിന്നീടാണ് ജാസ്മിനെ കണ്ടു മുട്ടുന്നത്. ന്‍ഡര്‍ ആപ്പിലൂടെയായി പുതിയ ആളുകളെ പരിചയപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് ജാസ്മിന്റെ മെസേജ് വന്നത്. എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്, എന്നാൽ സീരിയസ് റിലേഷൻ ഷിപ്പ് വേണ്ടാന്നും ഡേറ്റിങ് ആണെന്നും ഞാൻ പറഞ്ഞപ്പോൾ അവൾ അതിനു സമ്മതിച്ചു. ഒന്നിച്ചു ഞങൾ പങ്കിട്ട ദിവസങ്ങൾ വളരെ നല്ലതായിരുന്നു.


രണ്ടു മൂന്ന് ദിവസം ജാസ്മിന്റെ കൂടെ താമസിച്ചപ്പോൾ സിനിമകളിൽ കാണുന്ന റൊമാന്റിക്ക് രംഗങ്ങൾ ആണ് അരങ്ങേറിയത്. ഒരു വര്ഷമായി ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. മലയാളം തനിക്കു കുറച്ചേ മനസിലാകു, ബിഗ് ബോസ് ഒരു സുഹൃത്തിന്റെ കൂടെയിരുന്ന് കാണാറുണ്ട് മോണിക്ക പറഞ്ഞു. ഇടയ്ക്ക് സഹായത്തിനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും മോണിക്ക ഉപോഗിക്കാറുണ്ട്. ശരിക്കും റിയലായാണ് ജാസ്മിന്‍ അവിടെ നില്‍ക്കുന്നതെന്നും യഥാര്‍ത്ഥ ജീവിതത്തിലും ജാസ്മിന്‍ റിയലാണെന്നും മോണിക്ക പറയുന്നു.നേരത്തെ അവളുടെ വിവാഹം കഴിഞ്ഞതാണ് എന്നാൽ ആ വിവാഹം ഒരു പരാചയം ആയിരുന്നു അതിനു ശേഷം അവൾ സ്വന്തം കാലിൽ നിൽകാൻ പഠിക്കുവായിരുന്നു.