Film News
കഥാപാത്രം കിട്ടാതെ വന്ന ഒന്നരവർഷം ഉണ്ടായിരുന്നു; അത് വളരെ ബുദ്ധിമുട്ടായിരുന്നു പാർവതി!!

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ് പാർവതി തിരുവോത്. മമ്മൂട്ടിയും, പാർവതിയും ഒന്നിച്ചു അഭിനയിച്ച ‘പുഴു’ എന്ന ചിത്രം റിലീസിനെ ഒരുങ്ങുകയാണ്. വലിയ പ്രതീക്ഷയിലാണ് ചിത്രം റിലീസിനെ എത്തിക്കുന്നത് എന്ന് ചിത്രത്തിലെ അണിയറപ്രവര്തകരുടെ നിഗമനം. ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നതു രതീന ആണ്. ചിത്രം ഏപ്രിൽ പതിമൂന്നിന് സോണി ലിവിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ തനിക്ക് കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി.
താൻ വെറുതെ ബ്രേക്ക് എടുത്തതല്ല തനിക്കു സിനിമകൾ ലഭിക്കാഞ്ഞതാണ് താരം പറയുന്നു. കഥാപാത്രങ്ങൾ കിട്ടാതെ പോയ് ഒന്നരവർഷം ഉണ്ടായിരുന്നു അപ്പോൾ അത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ആദ്യ ചിത്രം കഴിഞ്ഞു അഞ്ചു വര്‍ഷം എന്നെ പിന്നിടും ആരും കണ്ടിട്ടില്ല നടി പറയുന്നു.
ഇപ്പോൾ വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.സിനിമകൾ ലഭിക്കാത്ത സമയം ആയിരുന്നു ആദ്യം കാരക്ടർ റോളുകൾ കിട്ടി, പിന്നീട് ലീഡ് റോളുകളിലേക്ക് വന്നു എങ്കിലും ഇപ്പോളും കാരക്ടർ റോളുകൾ ചെയ്യുന്നുണ്ട് , ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ ഞാനല്ല ലീഡ് ചെയ്യുന്നത് നസ്രിയ ആണ് പാർവതി പറയുന്നു.
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!