Connect with us

സിനിമ വാർത്തകൾ

ആ ഒതുങ്ങി കൂടൽ അവരുടെ കരിയറിനെ  ദോഷം ചെയ്‌യും സിദ്ദിഖ്!!

Published

on

ഒരു കാലത്തു മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകർ ആയിരുന്നു സിദ്ദിഖ് ലാൽ. ഇരുവരും നിരവധി ചിത്രങ്ങൾ ചെയ്യ്‌തെങ്കിലും പിന്നീട ആ കൂട്ടുകെട്ട് ഇല്ലാതാകുകയായിരുന്നു. ഇപ്പോൾ പുതിയ സിനിമാക്കാരെ കുറിച്ചും, സിനിമയെ കുറിച്ചും  സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇന്നുള്ള സിനിമകളിലെ യുവ സംവിധായകരുടെ സിനിമകൾ കാണാറുണ്ട് ആ ചിത്രങ്ങൾ കാണുമ്പൊൾ വളരെ മതിപ്പും അനുഭവപ്പെടാറുണ്ട് താരം  പറയുന്നു.

തനിക്കു കൂടുതൽ ഇഷ്ട്ടപെട്ട ചിത്രം മിന്നൽമുരളി. ഞാൻ ഒരുപാടുതവണ  ആ ചിത്രം ഇൻവോൾവ് ചെയ്യ്തു കണ്ടിരുന്നു. ഇന്നത്തെ ആർട്ടിസ്റ്റുകളാണ് കുറച്ച് കൂടി ഒതുങ്ങുന്നതെന്ന് തോന്നുന്നു. മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകളിലൂടെയാണ് വന്നത്. ഇപ്പോളത്തെ ജെനെറേഷനെ ഒരു ഒതുങ്ങികൂടൽ ഉണ്ട് അത് അവരുടെ കരിയറിനെ ഒരുപാടു ദോഷം ചെയ്‌യും.എന്റെ സിനിമകളിലെല്ലാം എനിക്ക് തമാശകൾ വേണം അത് നിർബന്ധ൦ ആണ്. എന്നാൽ ആ തമാശകളെല്ലാം വളരെ വത്യസ്തത പുലർത്താറുണ്ട് സിദ്ധിഖ് പറയുന്നു.

എന്നാൽ ഇനിയും തമാശ കുറചുള്ള സിനിമകൾ ചെയ്യാൻ ആണ് തന്റെ പ്ളാൻ. എനിക്ക് നേരിട്ട് അനുഭവമില്ല, പല പുതുമുഖ സംവിധായകരും പഴയ കാല പ്രതിഭകളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ട്. അവർ മനസ്സിലാക്കേണ്ടത് ഇവർ ഇന്നെടുക്കുന്ന സിനിമ ഈ രൂപത്തിൽ ആയിരുന്നില്ല.ഒരുപിടി ആളുകളുടെ പരിശ്രെമം ഫലമാണ് ഇന്നത്തെ മലയാള സിനിമ സിദ്ദിഖ് പറയുന്നു.

 

 

Advertisement

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ…!

Published

on

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

നടി നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്.വേഗം സുഖം പ്രാപിക്കട്ടെ എന്ന കുറുപ്പോടെയാണ് നിത്യാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.പുതു ചിത്രമായ ജാനകി ജനേയും പ്രെമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നടി ഹോസ്പിറ്റലിൽ ആയത്.

അതുകൊണ്ട് ബത്തേരിയിൽ എത്തി ചേരാൻ കഴിയില്ലെന്നു നവ്യാ തന്നെയാണ് തൻ്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ഇട്ടത്.വളരെ കാലത്തെ ഇടവേളയ്ക്കു ശേഷമാണു നവ്യാ സിനിമ ഇൻഡസ്ട്രിയിൽ വന്നത്.എന്നാൽ ഇപ്പോൾ ചെയ്‌ത സിനിമ എല്ലാം തന്നെ വിജയം കൈവരിക്കുകയും ചെയ്‌തു.

Continue Reading

Latest News

Trending