സിനിമ വാർത്തകൾ
“കുറുക്കൻ” എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു!!!

മലയാളികളുടെ പ്രിയപ്പെട്ട നടൻമാർ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ ചിത്രമാണ്”കുറിക്കാൻ”.ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്, സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് ഈചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ് ആണ് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഫൈസ് സിദ്ധിഖ് ചായഗ്രാഹണം നിർവഹിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും “കുറുക്കൻ” ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. അതിനു മുൻപ് വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ എന്നിവർ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തീർക്കും.ഷൈൻ ടോം ചാക്കോയുടെതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത് പട,വെള്ളേപ്പം, തല്ലുമാല,അടി,ജിന്ന് എന്നിവയാണ്. ഷൈൻ ടോം ചാക്കോ അഭിനയിച്ച അമൽ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സിനിമ വാർത്തകൾ
ഇതെന്തൊരു മനംമാറ്റം, ചാക്കോച്ചന്റെ ഈ വാക്കുകൾക്ക് കാരണമെന്തെന്ന് ആരാധകർ!!

മലയാള സിനിമയുടെ ചോക്ലേറ് നായകൻ എന്നറിയപ്പെടുന്ന കുഞ്ചാക്കോബോബൻ ഇപ്പോൾ ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ ഇതുവരെയും അതിജീവിതക്കൊപ്പം നിന്ന നടൻ ഇപ്പോൾ പറയുന്നത് താൻ അതിജീവിതക്കൊപ്പമല്ല പകരം സത്യത്തിനൊപ്പമാണ് എന്ന്, നടിയെ ആക്രമിച്ച കേസിൽ ഒരുപാട് താരങ്ങൾ അതിജീവിതക്കൊപ്പം എന്ന് പറഞ്ഞു രംഗത്തു എത്തിയിരുന്നു, അങ്ങനെ എത്തിയ നടൻ ആയിരുന്നു ചാക്കോച്ചനും. എന്നാൽ ഇപ്പോൾ താരം അത് തിരുത്തിപ്പറയുകയാണ് താൻ ഇനിയും അതിജീവിതക്കൊപ്പമല്ല പകരം സത്യത്തിനൊപ്പമാണ് . താരത്തിന്റെ ഈ വാക്കുകൾ ഞെട്ടലോടെ ആണ് മലയാളി കേട്ടത്.
നടിയുമായി നിരവധി ചിത്രങ്ങളിൽ ചാക്കോച്ചൻ അഭിനയിച്ചിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനോട് നടിയെ ആക്രമിച്ച കേസിനെ പറ്റി മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോളാണ് നടൻ ഇങ്ങനെ ഒരു മറുപടി നൽകിയത്. താൻ ഇനിയും അതിജ്ജീവിതക്കു ഒപ്പമല്ല പകരം സത്യത്തിനൊപ്പമാണ്, സത്യം മാത്രമേ ജയിക്കൂ അതുകൊണ്ടു സത്യത്തിനോടൊപ്പം തന്നെ നടൻ പറഞ്ഞു താരത്തിന്റെ ഈ വാക്കുകൾ കേട്ട് ഇതെന്തൊരു മനം മാറ്റം എന്നാണ് പ്രേക്ഷകർ പറയുന്നത്.
നടന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. ഇപ്പോൾ തന്നെ നിരവധി താരങ്ങൾ ആണ് ദിലീപിനൊപ്പം രംഗത്തു എത്തിയിരിക്കുന്നത് , അതുപോലെഇപ്പോൾ നടൻ ചാക്കോച്ചനും. എന്നാൽ ചാക്കോച്ചന്റെ ഈ വാക്കുകൾ ദിലീപ് ഫാൻസ് ഏറ്റെടുത്തിരിക്കുകയാണ്. ചാക്കോച്ചന്റെ ഈ മാനമാറ്റത്തിന് കാരണം എന്താണ് എന്നാണ് ആരധകരുടെ ചോദ്യം. ഫാസിൽ സംവിധാനം ചെയ്യ്ത ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ചാക്കോച്ചൻ തന്റെ അഭിനയജീവിതത്തിലേക്ക് കടന്നു വന്നത്. ഇപ്പോൾ താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം ‘ന്നാ താൻ കേസ് കൊട്. ചിത്രത്തിലെതാരത്തിന്റെ ദേവദൂതർ എന്ന ഗാനംസോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു.
-
ബിഗ് ബോസ് സീസൺ 46 days ago
അവളുടെ മരണം എന്നെ ഒരുപാടു തളർത്തിയിരുന്നു സഹോദരിയുടെ മരണത്തെ കുറിച്ച് ശാലിനി!!
-
സിനിമ വാർത്തകൾ5 days ago
താൻ ചതിക്കപെട്ടു വേദനയുമായി നടി മൈഥിലി!!
-
സിനിമ വാർത്തകൾ6 days ago
എന്നിലെ നടനെ ഒന്നും കൂടി പരിഷ്ക്കരിക്കാൻ കഴിഞ്ഞു ആ ചിത്രത്തിന് ഷമ്മി തിലകൻ!!
-
സിനിമ വാർത്തകൾ6 days ago
തന്റെ ഈ നന്മ തനിക്ക് തിരിച്ചടിയായി ആ അനുഭവത്തെ കുറിച്ച് നടൻ സുധീർ!!
-
സിനിമ വാർത്തകൾ6 days ago
ഞാൻ മണ്ടി ആണെന്നാണ് ആളുകൾ കരുതുന്നത് അതിനുള്ള കാരണവുമായി ആലിയ!!
-
സിനിമ വാർത്തകൾ6 days ago
വർഷങ്ങൾക്കുശേഷം വീണ്ടു൦ നാട്ടിലേക്കു എത്തിയ നടി ഗോപികക്ക് മികച്ച വരവേൽപ്പ് നൽകി ആരാധകർ!!
-
സിനിമ വാർത്തകൾ4 days ago
മണിച്ചേട്ടന്റെ അവസാന നിമിഷത്തിൽ പോലും ഞങ്ങൾ വഴക്കായിരുന്നു നിത്യദാസ്!!