Connect with us

സിനിമ വാർത്തകൾ

സിനിമയുടെ റിവ്യൂ ചെയ്യുന്നതിനെ എനിക്ക് കുഴപ്പമില്ല എന്നാൽ വ്യക്തിപരമായി അധിക്ഷേപിച്ചാൽ നോക്കിയിരിക്കാൻ കഴിയില്ല, ഉണ്ണി മുകന്ദൻ 

Published

on

ഈ ഒരു അടുത്തിടയ്ക്ക് ആയിരുന്നു ഉണ്ണി മുകന്ദനും ,യൂട്യൂബിറും  തമ്മിലുള്ള ഫോൺ സംഭാഷണം നടന്നിരുന്നത്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. സിനിമ റിവ്യൂ ചെയ്യുന്നതിനോട് എനിക്ക് യാതൊരുവിധ കുഴപ്പങ്ങളും ഇല്ല, എന്നാൽ വ്യക്തിപരമായി  അധിക്ഷേപിച്ചാൽ ഞാൻ നോക്കിയിരിക്കില്ല ഉണ്ണി മുകന്ദൻ പറയുന്നു. സിനിമ റിവ്യൂ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല എന്നാൽ അത് ചെയ്‌യേണ്ട രീത്യിൽ ചെയ്യണം ഉണ്ണി മുകന്ദൻ പറയുന്നു.

ഇപ്പോൾ വീട്ടുകാരെ കുറിച്ച് പറയുക, പരിഹസിക്കുക, അതുപോലെ ബോഡി ഷെയിംങ് ഇതൊന്നും അഗീകരിച്ചു കൊടുക്കാൻ കഴിയില്ല അവിടെ താൻ പ്രതികരിച്ചിരിക്കും ഉണ്ണി മുകുന്ദൻ പറയുന്നു. .ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ചപ്പോള്‍ അങ്ങനെയാണ് പ്രതികരിക്കാന്‍ തോന്നിയതെന്നും ഉണ്ണി മുകുന്ദന്‍ മനസുതുറന്നു.

ഉണ്ണി മുകന്ദൻ അഭനയിച്ച ഒരു വിജയ് ചിത്രം തന്നെയായിരുന്നു മാളിക പുറം, ഇപ്പോൾ താരം ഗന്ധര്‍വ്വ ജൂനിയര്‍’. എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്, ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ഗംഭീരമായി മുന്നോട്ടു പൊക്കോണ്ടിരിക്കുകയാണ്. ഈ ചിത്രവും ഒരു സൂപ്പർ ഹീറോ പര്യവേഷം ആണ് കൊടുത്തിരിക്കുന്നതും.

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending