സിനിമ വാർത്തകൾ
ബിഗ് ബോസ് സീസൺ ത്രീയിൽ ആരായിരിക്കും വിജയിക്കുക ? അറിയാൻ വെറും ദിവസങ്ങൾ മാത്രം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ ത്രീ. കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്ത തുടർന്നാണ് ബിഗ് ബോസ് സീസൺ ത്രീ അവസാനിപ്പിച്ചത്. അത് കൊണ്ട് തന്നെ ഇപ്പോളിതാ ബിഗ് ബോസ് സീസൺ ത്രീയുടെ അവസാന റൗണ്ട് ഈ മാസം തന്നെ നടക്കുമെന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് സീസൺ ത്രീയുടെ വേദി തന്നെയാകും അവസാന റൗണ്ടിന് സാക്ഷ്യം വഹിക്കുകയെന്ന് ബിഗ് ബോസ് അപ്ഡേറ്റുകള് സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന രേവതി വ്യക്തമാക്കുന്നു.

Bigg boss

bigg boss season3
ഈ മാസം ജൂലൈ 24 ആവും അവസാന റൗണ്ട് നടക്കുക. അതെ പോലെ തന്നെ ഷൂട്ട് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ പ്രേക്ഷകര്‍ക്ക് ടി.വിയിലൂടെ കാണാന്‍ സാധിക്കും എന്ന സന്തോഷ വാർത്തയാണ് രേവതി നല്‍കുന്നത്. അതെ പോലെ ഫൈനല്‍ റൗണ്ടില്‍ വെറും എട്ടു പേര് ബാക്കി നിൽക്കെയാണ് മത്സരം അവസാനിച്ചത്. പക്ഷെ എന്നാല്‍ പ്രേഷകരുടെ വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താന്‍ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. അതെ പോലെ വളരെ സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ റിയാലിറ്റി ഷോ അവസാനിക്കുമ്പോൾ മണിക്കുട്ടന്, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്, ഋതുമന്ത്ര, റംസാന്, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഇവരെ എല്ലാവരെയും വെച്ചായിരിക്കും വിജയിയെ കണ്ടെത്താനുള്ള മത്സരം.
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി