സിനിമ വാർത്തകൾ
ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അമ്മയുടെ തീരുമാനത്തിൽ മാറ്റമില്ല, മനസ്സ് തുറന്ന് അനുശ്രീ

സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാലതാരമായി എത്തി സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങിയ അനുശ്രീ ഈ അടുത്ത സമയത്താണ് വിവാഹിതയായത്.പ്രമുഖ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് ഭര്‍ത്താവ്.പക്ഷെ വീട്ടുകാരുടെ പൂർണ സമ്മതമില്ലാതെ നടന്ന ഈ വിവാഹത്തെക്കുറിച്ചു മനസ്സ് തുറന്നു പറയുകയാണ് താരം.

Anusree
അനുശ്രീയെയും ഭര്‍ത്താവ് വിഷ്ണുവിനെയും കാണാനായി എത്തിയ നടി അനു ജോസഫ് പങ്കുവച്ച വീഡിയോയിലൂടെയാണ് കുടുംബജീവിതത്തെക്കുറിച്ചു അനുശ്രീയുടെ തുറന്നുപറച്ചില്‍. ‘ഞാന്‍ ഒറ്റയ്ക്കാണെന്ന ഫീല്‍ ഒരിക്കലും ഇല്ല എന്നതാണ് വിവാഹത്തോടെ വന്ന മാറ്റം. കുക്കിങ് ഉള്‍പ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്. ജീവിതത്തില്‍ മിസിങ് എന്ന ഫീലിങ് ഇല്ല എന്നതാണ് സന്തോഷമുള്ള കാര്യം. ഞങ്ങളുടെ വിവാഹക്കാര്യത്തില്‍ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം’- അനുശ്രീ പറയുന്നു.

anusree.actress
എല്ലാ സങ്കടങ്ങളും പിണക്കങ്ങളും മാറി അമ്മ ഓകെ ആകട്ടേയെന്നും അനു ജോസഫ് പറയുന്നു.മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പന്, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണന് എന്നിങ്ങനെ ഒരുപിടി നല്ല പരമ്ബരകളില്‍ ശ്രദ്ധേയവേഷം അനുശ്രീ കൈകാര്യം ചെയ്തിരുന്നു.
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….