മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് താര കല്യാൺ, ഈ അടുത്തിടക്ക് ആയിരുന്നു താരത്തിനെ സർജറി നടന്നിരുന്നത്, ആ സർജറിക്ക്‌ ശേഷം താരത്തിന്റെ ശബ്ദം അടച്ചു പോകുകയും ചെയ്യ്തിരുന്നു, എന്നാൽ പതുക്കെ എല്ലാം ഓക്കേ ആകുമെന്നാണ് ഡോക്ടർ പറയുകയും ചെയ്യ്തുഎന്ന് പറഞ്ഞിരുന്നു. എന്നാൽ ഒപ്പേറഷൻ കഴിഞ്ഞതിനു ശേഷം കാര്യമായ പുരോഗതി കണ്ടിരുന്നില്ല, എന്നാൽ ഇപ്പോൾ താരം തന്റെ ശബ്ദം പതിയെ തിരിച്ചു കിട്ടിയെന്നു പറയുന്നു.

താരം തന്റെ പുതിയ വീഡിയോയിലാണ് ഈ സന്തോഷ് വാർത്ത പുറത്തു വിട്ടത്, തനിക്കു കൂടുതൽ ഉച്ചത്തിൽ സംസാരിക്കാൻ കഴിയില്ല, പതുക്കെ പതുക്കെ ശബ്ദം പുറത്തു വരുന്ന്നുണ്ട്, ശബ്ധത്തിന്റെ വിറയൽ എല്ലാം പതിയെ മാറിയിരിക്കുന്നു. ഞാൻ പോലും ചിന്തിച്ചു ഇനിയും എന്റെ ജീവിതത്തിൽ ശബ്ദം ഇല്ലാതെ മുന്നോട്ടു പോകുമെന്നു, എന്നാൽ നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി ആയിരിക്കും എന്റെ ശബ്ദം പതിയെ തിരിച്ചു കിട്ടി

ഇതെന്റെ ലൈഫിലെ വലിയ ഒരു സംഭവം ആയി പോയി, എന്റെ ശംബ്ദം തിരിച്ചു തന്നതിനെ ഈശ്വരനോടും, ഡോക്ടറോടും, എന്റെ തെറാപ്പിസ്റ്റിനോടും നന്ദി അറിയിക്കുകായണ്‌. ചെന്നൈയിൽ നിന്നുള്ള ഒരു ചെറിയ കുട്ടിയാണ് ഇപ്പോൾ എനിക്ക് തെറാപ്പി ചെയ്യുന്നത്. സഹോദരനാണ് അതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത്. ആ കുട്ടിയോട് നന്ദി പറയുന്നു. ഒപ്പം എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരുന്ന ഈശ്വരനോടും നന്ദി പറയുന്നു, താര കല്യാൺ പറഞ്ഞു.