പൊതുവായ വാർത്തകൾ
അവന്റെ സിഗററ്റ് കിസ്സുകൾ ഞാൻ ഇപ്പോഴും മിസ് ചെയ്യുന്നു, ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ് വൈറൽ!

കള എന്ന ടോവിനോ ചിത്രം അടുത്ത ഇടയാണ് പ്രദർശനത്തിന് എത്തിയത്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് എത്തിയത്. ഇപ്പോൾ ചിത്രം കണ്ടതിന് ശേഷം ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,
ടൊവിനോയുടെ കളയിലെ സിഗററ്റ് സീൻ കണ്ട് എല്ലാവരും അതുപോലെ ഒരു ഉമ്മക്ക് കൊതിപിടിച്ച് നടപ്പുണ്ട്. ഇത് കണ്ടപ്പോൾ എനിക്ക് കൊറച്ചു നൊസ്റ്റു വന്നു. എന്റെ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുന്ന സമയത്ത് ഇടക്കിടക്ക് അവർ സിഗററ്റ് വലിക്കുമായിരുന്നു. എനിക്കാണേൽ സിഗററ്റിന്റെ സ്മെൽ ഇഷ്ടമല്ല. ഞാനാണേൽ എപ്പോഴും ഈ സിഗററ്റ് വലിയെ കുറ്റം പറയും. പിന്നെ സ്നേഹമാണല്ലോ അഖിലസാരം ഊഴിയിൽ. അതുകൊണ്ട് തന്നെ ഞാനതൊന്നും ഒരു കാര്യമാക്കി എടുത്തില്ല. അങ്ങനെ ഒരു മൂന്നാല് മാസം കൊണ്ട് സിഗരറ്റ് സ്മെൽ ഇഷ്ടമില്ലാതെ ഇരുന്ന ഞാൻ സിഗററ്റ് കിസ്സുകൾടെ ഫാനായി മാറി. ഇതെഴുതുമ്പോൾ വരെ ആ മണം മൂക്കിൻ തുമ്പത്ത് ഇങ്ങനെ വന്നു നിൽക്കുന്നതായി എനിക്ക് ഫീൽ ചെയ്യുന്നു. പക്ഷേ ദുഖകരമായ ഒരു കാര്യം അതിന്നിടക്ക് സംഭവിച്ചു.
എവിടുന്നോ അശരീരി ഉണ്ടായത് പോലെ മൂന്നാല് മാസം കൊണ്ട് അവൻ സിഗററ്റ് വലി നിർത്തി നല്ല കുട്ടിയായി. എനിക്കാണേൽ ഭയങ്കര സങ്കടവും വന്നു. പക്ഷേ വലി നിർത്തിയ ഒരാളെ എന്ത് എന്റർട്ടെൻമെന്റിന് വേണ്ടിയാണെങ്കിലും പിന്നീട് വലിപ്പിക്കുക എന്നത് എന്റെ എത്തിക്സിന് നിരക്കാത്ത കാര്യമായതിനാൽ ഞാൻ വേദനയോടെ ആ ആഗ്രഹം ഒഴിവാക്കി. എന്നാലും അവന്റെ സിഗററ്റ് കിസ്സുകൾ ഞാൻ ഇപ്പോഴും മിസ് ചെയ്യുന്നു.
പൊതുവായ വാർത്തകൾ
സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.
ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന് പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നും സുശാന്ത് പറഞ്ഞിരുന്നു.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി