Connect with us

സിനിമ വാർത്തകൾ

മല്ലു സ്പൈഡർ മാൻ; പ്രണവ് മോഹൻലാലിന്റെ ഗുഹ കയറ്റത്തിന് കൈയടിയോടുകൂടി ആരാധകർ

Published

on

യാത്രകളോടും സാഹസികതയോടുമൊക്കെ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് നടൻ പ്രണവ് മോഹൻലാൽ. ഓരോ സിനിമ കഴിയുമ്പോഴും തനിക്കിഷ്ടപ്പെട്ട ദേശങ്ങളിലേക്ക് യാത്രകൾ പോവാനാണ് പ്രണവിനിഷ്ടം. ജിംനാസ്റ്റിക്സ്, സ്കൈ ഡൈവിംഗ്, റോക്ക് ക്ലൈംബിംഗ്, സര്‍ഫിങ് എന്നിവയിലെല്ലാം പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു ത്രോ ബോക്ക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 2017ൽ തായ്‌ലന്റിലെ താൻസായിൽ നിന്നും പകർത്തിയ വീഡിയോ ആണിത്.

ഈ വീഡിയോക്ക് മല്ലു സ്പൈഡർ എന്നാണ് ആരാധകർ കമെന്റ് നൽകിയിരിക്കുന്നത്. ബാബുവിന്റെ കഥ സിനിമ ആയാൽ ഈ താരമല്ലതെ മറ്റൊരു ഓപ്ഷൻ ഇല്ല എന്നാണ് മറ്റൊരു കമെന്റ്. സെലബ്രിറ്റി പദവിയോ സ്റ്റാർഡമോ ആഘോഷിക്കാൻ ഇഷ്ടപ്പെടാത്ത പ്രണവ് മാധ്യമങ്ങൾക്കു മുന്നിൽ നിന്നും ഉൾവലിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അഭിമുഖങ്ങളിലൊന്നും പ്രണവ് പൊതുവെ പങ്കെടുക്കാറില്ല. എന്നാൽ അതിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത് എനിക്ക് മാധ്യമങ്ങളോട് പ്രത്യകിച്ചൊരു ദേഷ്യവുമില്ല എന്നാൽ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിൽ നേട്ടം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല എന്നാണ് പ്രണവ് ഒരിക്കൽ പറഞ്ഞത് .

അടുത്തിടെയായി തന്റെ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. യാത്രയ്ക്ക് ഇടയിൽ താൻ പകർത്തിയ ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് ഒരുപാടു പേര് കമന്റു ചെയ്യ്തിട്ടുണ്ട്. പ്രണവിന്റെ ഹൃദയം ഇപ്പോളും ഓ ടി ടി യിൽ തുടരുകയാണ് .കല്യാണി പ്രിയദർശനും, ദർശനയുമാണ് ചിത്രത്തിലെ നായികമാർ.

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending