ടി വി താരവും, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വെളിപ്പെടുത്തൽ ആത്മഹത്യ ചെയ്യ്ത നടൻ സുശാന്ത് സിംഗിനെ ഓർമപ്പെടുത്തുന്ന വിധം ആയിരുന്നു. സ്‌മൃതി നൽകിയ ഈ അടുത്തകാലത്തെ ഒരു അഭിമുഖ൦ ആണ് സുശാന്തിനെ ഓര്ക്കാന് കാരണം. 34 മാത്ത് വയസ്സിൽ ആയിരുന്നു നടൻ സുശാന്ത് സിങ് രജ്‌പുത് ആത്മഹത്യ ചെയ്യ്തത്. സുശാന്ത് മരിക്കുന്ന ദിവസം താൻ ഒരു വീഡിയോ കോൺഫറൻസിൽ ആയിരുന്നു.

അതുകൊണ്ടു എനിക്കുയാതൊരു വിവരം പറയാൻ പറ്റിയില്ല. അന്ന് കോൺഫറൻസ് പാതിവഴിയിൽ ഉപേക്ഷിച്ച ഞാൻ ഇവൻ എന്താണ് വിളിക്കാത്തത് എന്ന് ചിന്തിച്ചു. മുൻപ് വിളിച്ചപ്പോൾ ഞാൻ അവനോടു കാര്യങ്ങൾ പറഞ്ഞത് ആണ് നീ ആത്മഹത്യ ചെയ്യരുത് എന്ന പറഞ്ഞു, എനിട്ടും അവൻ ആത്മഹത്യ ചെയ്യ്തു. സ്‌മൃതി ഇറാനി പറയുന്നു.

സിനിമാലോകത്തിലെ തന്നെ വലിയ ഒരു ദുരന്തം തന്നെ ആയിരുന്നു സുശാന്തിന്റെ മരണം, താരം എന്തിനാണ് ഇങ്ങനെ ചെയ്യ്തത് എന്ന് ഇതുവരെയും തെളിഞ്ഞ കാര്യമല്ല, താരത്തിന്റെ ആത്മഹത്യയുമായു ബന്ധപെട്ടു സിനിമ മേഖലയിലെ പല ഉന്നതന്മാരുടെ പേര് പുറത്തു വന്നിരുന്നു. 2020 ൽ ആണ് സുശാന്ത് ആത്മഹത്യ ചെയ്യ്തത്. മുബൈയിലെ താരത്തിന്റെ വസതിയിലെ ഫാനിൽ ആയിരുന്നു ആത്‍മഹത്യ ശ്രമം നടത്തിയിരുന്നത്.