Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ച്‌ ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം

കഴിഞ്ഞ ദിവസം ഗായിക സയനോരക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു, നടി ഭാവനക്കൊപ്പമുള്ള ഒരു ചിത്രം സയനോര പങ്കുവെച്ചിരുന്നു ഇതിനെതിരെയാണ് സയനോറക്കെതിരെ സൈബർ ആക്രണം ഉണ്ടായത്, സിതാര പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, .”ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ച്‌ ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടര്‍ക്കും സമര്‍പ്പിക്കുന്നു ”

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സിത്താര കുറിച്ചു.കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെണ്‍കുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. വീഡിയോക്ക് കമന്‍്റുമായി നടിമാരായ ഭാവനയും രമ്യ നമ്ബീശനും എത്തി. കഴിഞ്ഞ ദിവസമാണ് സയനോര തന്‍്റെ കൂട്ടുകാരും നടിമാരുമായ ഭാവന, രമ്യ നമ്ബീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡാന്‍സില്‍ സയനോര ധരിച്ച വസ്ത്രത്തിന്‍്റെ പേരില്‍ ഗായിക സൈബര്‍ ആക്രമണം നേരിടുകയായിരുന്നു. എന്നാല്‍ മറുപടിയുമായി സയനോര മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക സയനോര ഫിലിപ്പ്. ഗായികയായി കയ്യടി നേടിയ ശേഷം സംഗീത സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സയനോര. ഇപ്പോഴിതാ അഭിനേത്രിയായും കയ്യടി നേടുകയാണ് സായനോര.അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍...

Advertisement