Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായ പോസ്റ്റുമായി ഗായിക സിതാര

തന്റെ വിവാഹ വാർഷിക ദിനത്തിൽ ഗായിക സിതാര കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഒപ്പത്തിനൊപ്പം നിന്നുള്ള സ്‌നേഹിക്കല്‍ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാര്‍ ഉണ്ട് രണ്ടാള്‍ക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ’.- സന്തോഷം പങ്കുവച്ച്‌ സിതാര കുറിക്കുന്നു.

സിതാരയുടെ കുറിപ്പ്,രാവിലെ തന്നെ കാണുന്ന ‘ലവ് ബേര്‍ഡ്‌സ്’, ‘മാതൃക ടീംസ്’ വിളിയുടെ ഹാങ്ങ് ഓവറില്‍ ഒരു കാര്യം പറഞ്ഞോട്ടെ!!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!! തര്‍ക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളില്‍ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്‍!!

Advertisement. Scroll to continue reading.

ഒന്‍പതുമണി ന്യൂസില്‍ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചര്‍ച്ച !!! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തില്‍ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചര്‍ച്ചകള്‍ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്ബോള്‍, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും….!!! ഒപ്പത്തിനൊപ്പം നിന്നുള്ള സ്‌നേഹിക്കല്‍ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാര്‍ ഉണ്ട് രണ്ടാള്‍ക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!!! എന്നാണ് സിതാര കുറിച്ചത്, നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

കഴിഞ്ഞ ദിവസം നടന്ന ഫിഫ ഫുട്‍ബോൾ ലോകകപ്പ് 2022 ൽ ഏത് ഫുട്‍ബോൾ ടീമിന്റെ ഫാൻ ആണെങ്കിലും അർജന്റീനയുടെ വിജയത്തിനായി ആഗ്രഹിച്ചു പോയി. 1986 ജൂൺ 29 നു അർജന്റീനക്ക് വേണ്ടി മറഡോണ ...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്‌ണകുമാർ. സെല്ലുലോയിഡിലെ ഏനുണ്ടോടി അമ്പിളി ചന്തം എന്ന ഗാനം മുതൽ പുതിയ ചായ പാട്ടുവരെ സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും,...

സിനിമ വാർത്തകൾ

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. സെല്ലുലോയിഡ് സിനിമയിലെ ഏനുണ്ടോടി എന്ന പാട്ടിൽ തുടങ്ങി പുതിയ ചായ പാട്ടു വരെ, സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സിത്താര കൃഷ്‍ണകുമാറിന്റെ മകള്‍...

സിനിമ വാർത്തകൾ

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തിന്റെ ഞെട്ടലീലാണ് കേരളമിപ്പോൾ. സംഭവത്തിൽ സ്ത്രീധനത്തിനെതിരെയും ഗാർഹിക പീഡനത്തിനെതിരെയും തുറന്നടിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് മലയാള സിനിമാലോകത്തെ പല പ്രമുഖരും. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക...

Advertisement