മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സാനിയ അയ്യപ്പൻ. ഒരു നടി മാത്രമല്ല നല്ലൊരു മോഡലിംഗും കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞു. നല്ല അഭിനയ കഴിവ് കൊണ്ട് തന്നെ ഒരുപാടു ആരാധകറുണ്ട് ഈ നടിക്ക്.ഒരു ബാല താരമായി ആണ് ആദ്യം സിനിമയിൽ എത്തുന്നത്. മമ്മൂട്ടി നായകനായ ബാല്യ കാല സഖി എന്ന സിനിമയിൽ ഇഷാതൽവാറിന്റെ കുട്ടികാലത്തിലെ വേഷം ആയിരുന്നു താരം ചെയ്യ്തത്.കൂടാതെ സുരേഷ് ഗോപിയുടെ അപ്പോത്തിക്കരി എന്ന ചിത്രത്തിൽ നടന്റെ മകളായും സാനിയ അഭിനയിച്ചു.

കുട്ടിക്കാലത്തു തന്നെ ഇത്രയും നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്എന്ന് പറയുന്നത് തന്നെ ഒരു നേട്ടം ആണ്. ബാല താരം ആയിരിക്കെ ഇത്രയും നല്ല സിനിമകളിൽ അഭിനയിച്ചത് കൊണ്ട് തന്നെ സിനിമയിൽ നായികആയുള്ള കഥാപാത്രങ്ങളെയും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസിലൂടെ ആണ് സാനിയ ഇത്രയും പ്രേക്ഷക ശ്രെധ നേടിയത് തന്നെ. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ശ്രെധ നേടുന്നത്. അഭിമുഖത്തിൽ അവതാരക തന്റെ ശരീരത്തിലെ ടാറ്റുവിന് കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഓരോ ടാറ്റുവിനും ഓരോ അർഥം ഉണ്ടെന്നാണ്. എന്ന് പറഞ്ഞുകൊണ്ട് താരം തന്റെ ശരീരഭാഗങ്ങൾ ആയ കയ്യിലും, നെഞ്ചിലും, നടുവിനും, കാലിലും ഉള്ള തന്റെ ടാറ്റു കാണിച്ചു കൊടുത്തു .

ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപത്രത്തെ മികച്ച രീതീയിൽ അവതരിപ്പിക്കാൻ സാനിയക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനേത്രി, മോഡലിംഗ് എന്നിവകൂടാതെ നല്ലൊരു നർത്തകി കൂടിയാണ് താരം. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിൽ എല്ലാം തന്നെ താരം പങ്കെടുത്തിട്ടുണ്ട്. താരം എപ്പോളും തന്റെ ശരീരം നല്ല രീതിയിൽ മൈൻറ്റൈൻ ചെയ്യുന്ന കൂട്ടത്തിലാണ് .