തെന്നിന്ധ്യയിലും. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് പ്രിയമണി.ഗ്ലാമറ്സ് വേഷങ്ങളിൽ എത്തി പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ താരം ആണ് പ്രിയാമണി. ഇപ്പോൾ താരം സിനിമയിലെ നായികമാരകുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ്. സിനിമയിലെ നായികമാർ മുമ്പത്തെപ്പോലെ അല്ല എന്ന്കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു എന്നും പ്രിയമണി പറയുന്നു. നായികമാരായ സാമന്തയും,നയൻതാരയും അങ്ങനെ ഉള്ള നായികമാരാണ് എന്ന് പറയുന്നു. പിങ്ക് വില്ലക് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഈ കാര്യം തുറന്നു പറയുന്നത്.

തീര്‍ച്ചയായും കാര്യങ്ങള്‍ നല്ല രീതിയില്‍ മാറിയിരിക്കുന്നു. നായിക എന്നതിന് പകരം ഗ്ലാമര്‍ ക്വോട്ടിയന്‍ ആയിരുന്ന കാലങ്ങള്‍ പോയി എന്ന് ഞാന്‍ കരുതുന്നു.ഗ്ലാമര്‍ ക്വേട്ടിയന്‍എന്ന് പറയുന്നത് കുറച്ച തുണികൾ ഉപയോഗിക്കുന്നവർ എന്നല്ല.ഞാൻ ഉദേശിച്ചത്‌ വലിയ ഹീറോയിക്കൊപ്പം ഓപ്പോസിറ് അഭിനയിക്കുന്ന നടി എന്നല്ല.സിനിമകളിൽ നായികക്ക് പ്രാധാന്യം നൽകുന്ന സാഹചര്യം വന്നു തുടങ്ങി. ഉദാഹരണമായി പറയുകാണെങ്കിൽ ഓ ബേബിയിൽ സാമന്ത എങ്ങനെയാണ് ചെയ്യ്തത്.അതുപോലെ നയൻതാരയും . ഒരേ സമയം വാണിജ്യ സിനിമകളിലും അല്ലാതെയും നയന്‍താര അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെയും വിജയിയുടെയുമൊക്കെ നായികയായി അഭിനയിക്കുന്നതിനൊപ്പം സ്ത്രീ പ്രധാന്യമുള്ള നെട്രികണ്‍, മായ പോലെയുള്ള മനോഹരവും അതിശയിപ്പിക്കുന്നതുമായ സിനിമകളും ചെയ്യുന്നുണ്ട്.

നായികമാർഗ്ലാമറിനോ ,പ്രണയത്തിനോ അല്ല ഉള്ളതെന്നും പ്രേക്ഷകർ അംഗീകരിക്കാന് തുടങ്ങി.ഇപ്പോള്‍ നമ്മളെല്ലാവര്‍ക്കും തുല്യ പ്രധാന്യം ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. നടി സാമന്ത രുത്പ്രഭുവിന്റെ മാറ്റത്തെ കുറിച്ചും പ്രിയാമണി സംസാരിച്ചിരുന്നു. ഇപ്പോൾ ഇറങ്ങിയ പുഷപ എന്ന സിനിമയിൽ സാമന്തയുടെ ഹോട് ലുക്കിൽ ആണ് ഞാൻ കണ്ടത് .ഞാൻ മാത്രമല്ല എന്റെ ഭർത്താവിനും അങ്ങനെ തന്നയാണ് തോന്നിയത്. എന്നാൽ സാമന്തയുടെ കരിയറിൽ ഇങ്ങനൊരു സീൻ ആദ്യമായിട്ടാണ് ചെയ്യ്തിരിക്കുന്നതു. എന്തായലും ആ ഓഫർ സ്വീകരിച്ചതിനു ഒരുപാടു അഭിനന്ധനങ്ങൾ അർഹിക്കുന്നുണ്ട് സാമന്ത .