ബിഗ് ബോസ് ഇപ്പോൾ ഗ്രാൻഡ് ഫിനാലെലേക്ക് അടുക്കുയാണ്. ഇവിടെ അവസാനം എത്തിയ രണ്ടു മത്സരാർത്ഥികൾ ആയിരുന്നു വിനയ് മാധവനും, റിയാസ് സലിം. ഇവർ എത്തിയ പാടെ ലക്ഷ്മിയെ ആയിരുന്നു  സേവ് ചെയ്യ്തു കൊണ്ടിരുന്നത്. ഈസി  ടാർഗെറ്റാണ്  ലക്സ്മിയുടെ എന്നറിഞ്ഞാണ് അവർ ലക്ഷ്മിയെ സേവ് ചെയ്യ്തത്. എന്നാൽ ഇപ്പോളും ലക്ഷ്മി എലിമിനേറ്റ് ചെയ്യാതെ ബിഗ് ബോസ്സിൽ തന്നെ തുടരുന്നുണ്ട്. ശക്തരായ മത്സരാർത്ഥികൾ എല്ലാം തന്നെ പുറത്തു പോയിട്ടും ഇന്നും ലക്ഷ്മി പ്രിയ ഗെയിം ൽ മുന്നേറുകയാണ്. റിയാസിനേക്കാൾ പിന്തുണ ആണ് ലക്ഷ്മിക്കുള്ളത്. ലക്ഷ്മി വന്നതുമുതൽ  ഒറ്റക്ക് കളിക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ്.


ലക്ഷ്മി പ്രിയ, വിനയ്, റിയാസ് എന്നി മല്സരാര്ഥികളെ പറ്റി സോഷ്യൽ മീഡിയിൽ എത്തിയ കുറിപ്പ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നത്. ലക്ഷ്മിയുടെ മുന്നിൽ റിയാസിന്റെ പത്തി താന്നിരിക്കുകയാണ്. കൊടുത്താൽ തിരിച്ചു കിട്ടും പിന്നിട് കരഞ്ഞിട്ട് കാര്യമില്ല യെന്നായിരുന്നു കുറിപ്പ്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ വഴക്കു റിയാസ്, ലക്ഷ്മിയും തമ്മിലുള്ളതാണ്, ഇതിനെ ഒരു അവസാനവുമില്ലലോ എന്നാണ് മറ്റു മത്സരാർത്ഥികളുടെ ചോദ്യം പോലും. കഴിഞ്ഞ ദിവസം ആയിരുന്നു റിയാസ് ലക്സ്മിയെ പരിഹസിച്ചത്.


എന്നാൽ റിയാസ് നൽകിയ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു ലക്ഷ്മി. റിയാസ് പരിഹസിക്കുന്നത് അവന്റെ ജന്മനാ ഉള്ള ശൈലിയാണ് അത് ഒരിക്കലും മാറാൻ പറ്റില്ല, അത് ജെനറ്റിക്ക് പ്രോബ്ലം ആണ് ഇത് കേട്ട റിയാസ് അതിനെതിരെ ലക്ഷ്മിയോട് വഴക്കിടുകയും എന്നാൽ അത് താൻ പറഞ്ഞിട്ടില്ല എന്നും ലക്ഷ്മിയും. ഇനിയും എന്താകും?ആരാകും ഗ്രാൻഡ് ഫിനാലെ വിന്നർ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്.