Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇത് കാറിന്റെ എയർ ബാഗ് അല്ലെ എന്ന് റിമയോട് ആരാധകർ!!!!!

മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ താരങ്ങളിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ.എന്നാൽ വസ്ത്രങ്ങളുടെ പേരിൽ പ്രേക്ഷകരുടെ വിമർശനങ്ങളും പരിഹാസങ്ങളും ഒക്കെ എട്ടു വാങ്ങുന്ന നടിയാണ് റിമ കല്ലിങ്കൽ. എന്നാൽ തന്റെ നിരവധിചിത്രങ്ങൾ നടി സോഷ്യൽ മീഡിയ വഴി പ്രേകഷകർക്കു കൈമാറാറുണ്ട്.എന്നാൽ അത്തരത്തിൽ ഒരു ചിത്രങ്ങൾ ആണ് നടി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.നടിയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ ഫാഷൻ ലോകത്തു വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

Rima kallingal

എന്നാൽ നടിയുടെ ചിത്രത്തിന് ധാരാളം കമന്റ് വരുന്നുണ്ട്. പിങ്ക് നിറത്തിൽ പനീർ സുന്ദരിയായിട്ടാണ് തരാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്.പനീർ നിറമുള്ള നീണ്ട ഗൗൺ ആണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രം. കടൽ തീരത്തു നിൽക്കുന്ന ചിത്രത്തങ്ങൾ ആണ് വെയറൽ ആയികൊണ്ടിരിക്കുന്നത്.ഏകദേശതം ഒരു ലക്ഷത്തിനു മുകളിൽ വരുന്ന ഗൗൺ ആണ് താരത്തിന്റെ.റിമയുടെ ഭർത്താവാണ് സംവിധയകാൻ ആഷിക് അബു . തന്റെ ചിത്രത്തിന് കമന്റ്റ്റുമായി ആഷികും പേജിൽ വന്നിട്ടുണ്ട്.കൂൾ ലുക്ക് സണ്ണി ലുക്ക് എന്നൊക്കെ ആണ് ചിത്രത്തിന് വരുന്ന കമന്റ്.എന്നാൽ റിമയുടെ ഏറ്റവും പുതിയ ചിത്രം നീലവെളിച്ചം ആണ്. താരത്തിന്റെ ഭർത്താവു സംവിധാനം ചെയുന്ന ചിത്രമാണ് നീലവെളിച്ചം.ചിത്രത്തിന്റെ ചെറുകഥാ ആസ്പതമാക്കിയത് വൈക്കം മുഹമ്മദ് ആണ്. ചിത്രത്തിൽ റിമയുടെ നായകനായി എത്തുന്നത് മലയാളഐകളുടെ പ്രിയപ്പെട്ട നായകൻ ടോവിനോ തോമസ് ആണ്. പൈൻ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ ഉണ്ട്.

Rima kallingal

You May Also Like

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആണ് റീമ കല്ലിങ്കൽ, ഇപ്പോൾ താരം അഭിനയിച്ച നീല വെളിച്ചം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആഷിഖ്...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. ഒരിക്കൽ സമൂഹത്തിലെ സ്ത്രീ, പുരുഷ വിവേചനത്തെ കുറിച്ച് സംസാരിക്കാൻ മീൻ പൊരിച്ചതിനെ കുറിച്ച് റിമ സംസാരിച്ചത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു, കേരളസമൂഹത്തെ തന്നെ ചിന്തിപ്പിക്കുന്ന രീതിയിൽ...

ഫോട്ടോഷൂട്ട്

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ റീമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വര്ഷത്തെ അവസാന പൗർണ്ണമി നാളിൽ എടുത്ത് ചിത്രങ്ങൾ ആണ് എന്നാണ് താരം സോഷ്യൽ...

ഫോട്ടോഷൂട്ട്

ശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ  മലയാളി നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ “ഋതു” എന്ന  ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ എന്ന്...

Advertisement