Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എൻ്റെ മനസ്സിൽ വീണ ജോർജ്ജ് വിദ്യാഭ്യാസ മന്ത്രി ആകണം എന്നായിരുന്നു!

ഇന്നാണ് കേരത്തിലെ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിയാകാൻ  പോകുന്ന ഇടത് പക്ഷ സർക്കാരിലെ മുഴുവൻ ആളുകൾക്കും ആശംസകളുമായി കേരളം മുഴുവൻ എത്തിയിരിക്കുകയാണ്. ഇപ്പോൾ കേരളത്തിലെ ആരോഗ്യ മന്ത്രിയായി ചുമതല ഏൽക്കാൻ പോകുന്ന വീണ ജോർജിനെ കുറിച്ച് രെഞ്ചു രഞ്ജിമാർ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നെടുന്നത്.

വീണ,,, ഞാൻ ആദ്യമായി മലയാള മനോരമയിൽ make up Artist ആയിരുന്ന കാലം,,, അവിടെ ഉണ്ടായിരുന്ന ഒരു വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി ഞാനുമായി പെട്ടന്ന് ചങ്ങാത്തമായി,, അടുത്ത് പരിചയപ്പെട്ടപ്പോൾ പത്തനംത്തിട്ടക്കാരി, മൈലപ്ര മൗണ്ട് ബഥനിയിൽ പഠിച്ചിരുന്ന കാര്യം പറഞ്ഞു, വീണ10 Thൽ പഠിക്കുമ്പോൾ ഞാൻ ആ സ്കൂളിലെ ബസ്സിൽ ജോലി ചെയ്യുകയായിരുന്നു,, ഞങ്ങൾ ഓർമ്മകൾ പുതുക്കി,, കാലം മാറി,, വീണ, മറ്റു സ്ഥാപനങ്ങളിൽ ജോലിക്കു പോയി,, കുറെ കാലം കഴിഞ്ഞ് വീണ എന്നെ വിളിക്കുനത് ഒരു ചാനലിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ആയിരുന്നപ്പോൾ ആയിരുന്നു,, ഒരു സഹായം എന്നോടാവശ്യപെട്ടിരുന്നു, എന്നാൽ കഴിയുന്ന വിധം ഞാൻ ആ കാര്യം ചെയ്തു കൊടുത്തു.

ഇന്ന് വീണ ഇടത് പക്ഷ സർക്കാർ നയിക്കുന്ന ഭരണ സമിതിയിലെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത മന്ത്രി ആണ്,, എൻ്റെ മനസ്സിൽ വീണ ജോർജ്ജ് വിദ്യാഭ്യാസ മന്ത്രി ആകണം എന്നായിരുന്നു, വിദ്യാഭ്യാസ മേഖലയിൽ പുതിയ പുതിയ ആശയങ്ങൾ കൊണ്ടുവരാൻ വിദ്യാഭസത്തിൽ നല്ല പ്രാപിണ്യം നേടിയ വീണയ്ക്ക് കഴിയും എന്ന വിശ്വാസമായിരുന്നു,, എന്നിരുന്നാലും ആരോഗ്യ വകുപ്പ് ടീച്ചറെ പോലെ കരുത്തോടെ പ്രവർത്തിച്ചു വിജയിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,,, എൻ്റെ ആ പഴയ വീണയ്ക്ക് ഭാവിയിൽ ഒരു നല്ല മനുഷ്യ സ്നേഹി എന്ന ഒരു ലേബൽ കൂടി സമ്മാനിക്കാൻ ഈ അവസരം പ്രയോജപെടുത്താൻ കഴിയട്ടെ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ട്രാൻസ്ജെൻഡർ രംഗത്തു നിരവധി ആളുകൾക്ക് പരിചയമുള്ള ഒരു സെലിബ്രറ്റി ആണ് രഞ്ജു   രഞ്ജിമാർ. സിനിമയിൽ നിരവധി നടിനടന്മാരും മായി സൗഹൃദത്തിൽ ആണ് രഞ്ജു. ആൺ ശരീരത്തിൽ നിന്നും ഒരു പെണ്ണായി അതിനു ശേഷം...

Advertisement