ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്ന വാർത്ത ശ്രീ നാഥ് ഭാസിയെ കുറിച്ചുള്ള വിമർശനങ്ങൾ ആണ്, താരം അഭിമുഖ്ത്തിനിടെ അവതാരകയെ അപമാനിച്ചു എന്നുള്ള അവതാരകയുടെ പരാതി ആണ്  അവസാന താരത്തിനെതിരായി എത്തിയിരിക്കുന്നത്, എന്നാൽ ഇപ്പോൾ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തു എത്തിയിരിക്കുകയാണ്. ആൾക്കാർ നമ്മളെ അങ്ങനെ താഴ്ത്താൻ വേണ്ടിയോ മാനസിക വിഭ്രാന്തി ഉണ്ടാക്കാൻ പറയുകയാണോ എന്നെനിക്ക് തോന്നുന്നില്ല.ആൾക്കാർ വെറുതെ ഒരു ഓളത്തിന് വേണ്ടി മെസേജ് അയക്കുന്നതാണെന്ന് തോന്നുന്നുണ്ട് താരം പറയുന്നു.
എന്നാൽ ഇവരുടെ ഈ കമെന്റിനെ വില കൊടുക്കാതിരിക്കുക എന്നാണ് എനിക്ക് തോന്നുന്നത്, എനിക്ക് തോന്നുന്നു നെ​ഗറ്റിവിറ്റി കാണിക്കാൻ വേണ്ടിയാണോ യാഥാർത്ഥ്യം ആണോയെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്ക കേരളത്തിൽ എല്ലാവർക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. നെ​ഗറ്റിവിറ്റി എന്റെ നേരേക്ക് ഫോഴ്സ്ഫുള്ളായി ഇടുമ്പോൾ കാണുന്നവർക്കൊക്കെ മനസ്സിലാവും എന്താണ് ഇവൻമാർ‌ ചെയ്യുന്നതെന്ന്.വർത്തമാനം പറയുന്നവർ അവർ പറയും അത് ഇന്ന ആളിന്റെ പ്രശ്നം ആണെന്നു പറയാൻ കഴിയില്ല നടൻ പറയുന്നു.
എനിക്ക് ഈ പ്രശ്ങ്ങൾ വലുതാക്കാൻ ആഗ്രഹമില്ല, ജെനങ്ങൾക്കു അറിയാം എത്ര കഷ്ട്ടപെട്ടിട്ടാണ് ഒരു സിനിമ എടുക്കുന്നതെന്നും, അതുകൊണ്ട് തന്നെ എന്റെ ജോലിയിൽ ശ്രെദ്ധിക്കാൻ ആണ് എനിക്ക് താല്പര്യം. എല്ലാം മാറ്റിവെച്ച് കഷ്ടപ്പെട്ട് പണിയെടുക്കും. ഞാൻ നിങ്ങളെ പോലെ തന്നെ സാധാരണ ചെക്കനാണ്. സ്ക്രീനിലും ടിവിയിലുമൊക്കെ വരുന്നത് കൊണ്ട് നമ്മളെക്കുറിച്ച് എവിടെയും എന്ത് വേണമെങ്കിലും എഴുതാം,നമ്മൾ ഒരു നടനായത് കൊണ്ട് എന്ത് വേണമെങ്കിലും എഴുതി പിടിപ്പിക്കാ൦ താരം പറയുന്നു.