സിനിമ വാർത്തകൾ
ഗോവിന്ദ് , റാണിമുഖർജിയുമായുള്ള പ്രണയ ബന്ധ൦ ബെഡ്റൂം വരെ എത്തിയിരുന്നു, ആ ബന്ധത്തിൽ റാണിക്ക് ഗോവിന്ദ് നൽകിയ സമ്മാനങ്ങൾ!!

ബോളിവുഡിലെ സൂപ്പർ ഹീറോ ആയിരുന്നു ഗോവിന്ദ്, താരം സിനിമയിൽ അഭിനയിക്കുന്ന സമയം മുതൽ നിരവധി പ്രണയകഥകൾ അന്നൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആകൂട്ടത്തിലെ ഒരു വാർത്തയായിരുന്നു റാണി മുഖർജിയുമായുള്ള ഗോവിന്തയുടെ പ്രണയം. റാണിയുടെ ആദ്യ സിനിമ യുടെ സമയം മുതൽ ഗോവിന്ദ് നല്ലൊരു തിരക്കുള്ള നടൻ ആയിരുന്നു. ‘കുച്ച് കുച്ച് ഹോത്താഹെ’ എന്ന ചിത്രത്തിൽ ആയിരുന്നു റാണി മുഖർജി അഭിനയിച്ചു തുടങ്ങിയതും. എന്നാൽ പിന്നീട് ‘ഹദ് കർ ദി അപ്നയിൽ’ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.
ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി അമേരിക്കയിലും, സ്വിസ്സർ ലാൻഡിലുമായ് താരങ്ങൾ പോകുകയും, എന്നാൽ ആ യാത്രകൾ താരങ്ങളുടെ പ്രണയബന്ധം വർദ്ധിക്കാനും സാധിച്ചു. നാട്ടിലേക്കു മടങ്ങി എത്തിയതിനു ശേഷംവും ഈ പ്രണയ ബന്ധം തുടരുകയും ചെയ്യ്തിരുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ ബന്ധം കാരണം ഗോവിന്ദ് റാണിക്ക് ഫ്ലാറ്റും, വിലപിടിപ്പുള്ള കാറുകൾ നൽകിയെന്നും പറയുന്നു. ഇരുവരുടയും പ്രണയ ബന്ധം ബെഡ്റൂം വരെ എത്തുകയും ,റാണിയുടെ നിശാവസ്ത്രങ്ങൾ ഗോവിന്ദ് അണിഞ്ഞിരുന്നതായി പലർ കണ്ടിരുന്നു എന്നും റിപോർട്ടുകൾ പുറത്തു വന്നു.
ഗോവിന്ദുമായുള്ള റാണിയുടെ അടുപ്പം വിവാഹിതനായ ഗോവിന്തയുടെ ഭാര്യ സുനിത അറിയുകയും, ഗോവിന്തയെ ഉപേഷിക്കാൻ തയ്യാറാകുകയും ചെയ്യ്തു എന്നാൽ ഗോവിന്ധ്യയുടെ ‘അമ്മ കാരണം സുനിതയുടെ തീരുമാനം മാറ്റുകയും ചെയ്യ്തു, എന്നാൽ അതിനു ശേഷം ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുമില്ല. ഗോവിന്തയോടൊപ്പം പല നടിമാരെ പറ്റിയും ഗോസിപ്പ് ഇറക്കുക യെന്നതായിരുന്നു ചില മാധ്യമത്തിന്റെ ലക്ഷ്യം. എന്നാൽ ഗോവിന്തയുടെ കാര്യം റാണി പറയുന്നത് അദ്ദേഹം നല്ലൊരു സുഹൃത്താണ്. വിവാദങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളയി മുന്നോട്ടു പോകുകയാണ്. ടീനയും യഷ്വര്ധനുമാണ് ഗോവിന്ദയുടേയും സുനിതയുടേയും മക്കള്. റാണി മുഖർജി ചലച്ചിത്ര നിർമാതാവ് ആദ്യത്യ ചോപ്രയാണ് വിവാഹം കഴിച്ചത്.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- ഫോട്ടോഷൂട്ട്6 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ
- സിനിമ വാർത്തകൾ6 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി