സിനിമ വാർത്തകൾ
റാംജി റാവിൽ നിന്നും ജയറാമിന് പകരം സായികുമാർ പിന്നിലുള്ളകാരണം.

സായികുമാർ ,മുകേഷ് ,ഇന്നസെന്റ് എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു റാംജി റാവ് സ്പീക്കിങ്. ഈ ചിത്രം സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഉണ്ടായ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. എന്നാൽ ഈ സിനിമയിൽ സായ്കുമാറിന് പകരം സിദ്ധിഖ്ലാൽ കണ്ടിരുന്നത് ജയറാമിന് ആയിരുന്നു .ഈ കാര്യം ഒരി ക്കൽ ജയറാം സിദ്ധിഖിനോട് ചോദിച്ചു എന്നാൽ സിനിമ ചെയ്യാൻ ജയറാമിന് ആയില്ല .തീരുമാനങ്ങൾ എല്ലാം തെറ്റായിപോയി അതുകൊണ്ടാണ് ജയറാമിന് കൊണ്ടേ ഈശ്വരൻ നോ പറയിപ്പിച്ചത് .സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെതന്നേയ് ആയിരിക്കും .പഴയ കാല നടനയ കൊട്ടാരക്കര ശ്രീധരൻ നായർ എന്ന വലിയ നടന്റെ മകനായ സായികുമാർ മലയാള സിനിമക്ക് ആവശ്യമായിരുന്നു അതായിരുന്ന ഈശ്വരനിയോഗം .
ഒരു അഭിമുഖത്തിൽസിദ്ധിഖ് മറുപടിനൽകിയത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്തുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും. നമ്മള് ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.വളരെ നല്ല ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു റാംജിറാവ് സ്പീക്കിങ് എന്നസിനിമ. ഈ സിനിമ പ്രിയദർശൻ ഹിന്ദിയിലും റീമേ ക്ക് ചെയ്യ്തിരുന്ന .കൂടാതെ തമിഴിലും ,തെലുങ്കിലും ,കന്നഡയിലും റീമേക് ചെയ്തിരുന്നു .
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- ഫോട്ടോഷൂട്ട്6 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ