Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രം നസീർ എന്ന നടനിൽ വേദനയുണ്ടാക്കിയ നാളുകൾ. രാഘവന്റെ വാക്കുകൾ

മലയാള സിനിമയിലെ എവർഗ്രീൻ നായകൻമ്മാരിൽ ഒരാളാണ് രാഘവൻ. എന്നാൽ രേഖവന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അദ്ദേഹം പറയുന്നത് മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിനെ കുറിച്ചും അദ്ദേഹത്തിന് വേദനയുണ്ടാക്കിയ സിനിമയിലെ നാളുകളെ കുറിച്ചു മാണ്.

തനിക് അവസരങ്ങൾ കുറഞ്ഞ അവസാന നാളുകളിൽ പ്രം നസീറുമായി നടത്തിയ ഒരു യാത്രയെ കുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. അവസരങ്ങൾ കുറഞ്ഞ നാളുകളിലാണ് നസീർ സാറുമായി യാത്ര ചെയ്യാൻ അവസരം കിട്ടുന്നത്. നസീർ സാർ ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ്. അന്നത്തെ ആഹ് യാത്ര അദ്ദേഹം ആഗ്രഹിച്ച് വന്നതെന്നും രാഘവൻ പറയുന്നു.

Advertisement. Scroll to continue reading.

എന്നാൽ അദ്ദേഹത്തിന്റെ ആ അമേരിക്കൻ പര്യടനം സ്പോണ്സർമാർക്ക് ഇഷ്ടമല്ലായിരുന്നെന്നും അദ്ദേഹം അവർക്കൊരു ഭാരമായാണ് കരുതിയതെന്നും രാഘവൻ കൂട്ടിച്ചേർത്തു. ഏത് വഴിയോ ഈ കാര്യങ്ങൾ അദ്ദേഹം അറിയുകയും മാനസികമായി തകരുകയും ചെയ്തു.നസീർ സാറിനെ വളരേ അടുത്ത് അറിയാവുന്ന ആൾ എന്ന നിലയിൽ ഈ സംഭവം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നെന്നും രാഘവൻ പറഞ്ഞു.

ഒരു ജീവിതത്തിലെ മുക്കാൽ ആയുസും സിനിമക്കായി മാറ്റിവെച്ച ഒരു മനുഷ്യന് താൻ പ്രവർത്തിച്ച മേഖലയിൽ നിന്ന് തന്നെ ഇങ്ങനൊരു സ്നേഹ പ്രകടനം അദ്ദേഹം പ്രതീക്ഷിച്ചില്ല. ഈ കാര്യം അദ്ദേഹം കണ്ണുകൾ നിറഞ്ഞുകൊണ്ടാണ് തന്നോട് പറഞ്ഞതെന്നും രാഘവൻ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിന്റെ നിത്യ ഹരിത നായകൻ ആയിരുന്നു പ്രേം നസീർ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമ ദിവസം ആയിരുന്നു. ഇപ്പോൾ താരം മുൻപൊരിക്കൽ നടത്തിയ ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ സ്രെധിക്കപെടുന്നത്. 1981...

സിനിമ വാർത്തകൾ

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നാസിർ മരിച്ചിട്ട് ഇന്ന് 34  വര്ഷം തികയുകയാണ്, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംവിധയകാൻ വിനയൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കെ...

കേരള വാർത്തകൾ

ഓരോ ദിവസവും സംസ്ഥാനത്ത് നിരവധി തെരുവ് നായകളുടെ ആക്രമണ വാർത്തയാണ് പുറത്ത് വരുന്നത്. ഈ തെരുവ് നായകളെ എന്തുചെയ്യണം എന്നറിയാതെ അവസ്ഥയിലാണ് സർക്കാർ പോലും. എന്നിരുന്നാലും തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള അനുമതിയ്ക്കായി സുപ്രീം...

മലയാളം

പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല.മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്‌ക്കെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്റെ മകള്‍ എത്തി.വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു. സർക്കാരിന്...

Advertisement