Connect with us

സിനിമ വാർത്തകൾ

നടി പ്രണിത സുഭാഷ് വിവാഹിതയായി, ആശംസകൾ നേർന്ന് ആരാധകർ

Published

on

നടി പ്രണിത സുഭാഷ് വിവാഹിത ആയി, ബംഗളൂരു സ്വദേശിയായ വ്യവസായി നിധിൻ രാജുവാണ് താരത്തെ വിവാഹം കഴിച്ചത്. മെയ് മുപ്പതാം തീയതി ആയിരുന്നു താരത്തിന് വിവാഹം നടന്നത് പശ്ചാതലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കാർത്തി നായകനായ ശകുനി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ഇത്, ഇതിനു ശേഷം താരത്തിന് നിരവധി അവസരങ്ങൾ ആയിരുന്നു ലഭിച്ച് കൊണ്ടിരുന്നത്, നിരവധി ആരാധകരെയാണ് താരം ഇതിനു ശേഷം സ്വന്തമാക്കിയത്, ഇപ്പോൾ താൻ വിവാഹിത ആയ കാര്യം താരം തന്നെയാണ് എല്ലാവരെയും അറിയിച്ചത്.

“കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവാഹചടങ്ങുകൾ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മുൻകൂട്ടി പറയാതിരുന്നത്.” എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രണിത കുറിച്ചത്. പ്രണിതയുടെ വിവാഹചിത്രങ്ങൾ വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്, വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. മികച്ച ഒരു അഭിനേത്രി എന്നതിനുപരിയായി മികച്ച ഒരു നർത്തകി കൂടിയാണ് പ്രണിത. പ്രഭുദേവയുടെ ഡാൻസ് ഷോയിൽ പലപ്പോഴും പ്രണിതയെ കാണാനായി സാധിച്ചിരുന്നു, നടൻ സൂര്യ നായകനായ മാസ് ചിത്രത്തിലും താരം എത്തിയിരുന്നു, ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ഇതും.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending