സിനിമ വാർത്തകൾ
രണ്ടു ടീ ഷർട്ട്,ഒരു കീറിയ ജീൻസ്,ഒരു സ്ലിപ്പർ എന്നിവയാണ് അവനുള്ളത്;പ്രണവിനെ കുറിച്ച് വിശാഖും,വിനീതും

മലയാള സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ താരപുത്രനായ പ്രണവിനെ കുറിച്ച് പ്രേഷകരുടെ ഇടയിൽ ചർച്ച ആയിട്ടുണ്ട്. മോഹൻലാലിൻറെ മകൻ എന്നതിലുപരി സ്വന്തമായി വ്യക്‌തിത്വ ത്തിലൂടെ ആണ് പ്രണവ ശ്രെദ്ധിക്കപ്പെട്ടതു.ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി സിനിമയിൽ എത്തുന്നതു. അതുകൂടാതെ ഇരുപതാംനൂറ്റാണ്ടുചിത്രവും ചെയ്യ്തതിനു ശേഷം പ്രണവ് ഒരു നീണ്ട കാത്തിരിപ്പകഴിഞ്ഞാണ് മരക്കാർ, ഹൃദയം എന്നി സിനിമകളിൽ അഭിനയിച്ചത. ആദ്യ വരവിനേക്കാൾ കൂടുതൽ രണ്ടാം വരവിനാണു പ്രണവിന് വലിയ സ്വീകാര്യത ലഭിച്ചത്. പ്രണവിന്റെ ജീവിതം തന്നെ വളരെ സിംപിൾ ആണ്. ഇപ്പോൾ പ്രണവ് മോഹൻലാലിനെ കുറിച്ച് സംവിധായകനായ വിനീത് ശ്രീനിവാസനും,നിർമാതാവായ വിശാഖും പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത.
താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇവർ പറയുന്നത്.ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അപ്പുവിന്റെ ലൈഫെസ്റ്റിൽ അവൻ തന്നെ തീരുമാനിച്ചതാണ്. എന്റെ അറിവിൽ അവനെരണ്ടു ടീ ഷർട്ട് ,ഒരു കീറിയ ജീൻസും,ഒരു സ്ലിപ്പർ എന്നിവയാണ് ഉള്ളത് വിശാഖ് പറഞ്ഞു. പ്രണവിന്റെബാല്യ കാല സുഹൃത്താണ് വിശാഖ്. വിശാഖ് പറഞ്ഞു നിർത്തിയടത്തുനിന്നും വിനീത് തുടങ്ങുവായിരുന്നു. ആദിയിൽ ഉപയോഗിച്ച ടീ ഷർട് ഇപ്പോളും അവൻ ഉപയോഗിക്കുന്നുണ്ട്.
വിനീത് ലൊക്കേഷനിൽ നടന്ന മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരു ദിവസം അപ്പു ഒരു പുതിയ ജീൻസ് ഇട്ടുകൊണ്ട് വന്നു. അപ്പുവിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു അപ്പു ഇന്ന് നല്ല രസം ഉണ്ടല്ലോ എന്നു അവനെ കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി. സാധരണ അവൻ അങ്ങനെ അല്ല വരാറുള്ളത്. വിനീത് പറഞ്ഞു. പ്രണവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്.
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി