മലയാളികളുടെ ദേശീയോൽസവമാണ് ഓണം.കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ഓണം ആഘോഷിക്കുന്നത്.വാമനവിജയത്തെ അടിസ്ഥാനമാക്കിയാണ് ഓണം ആഘോഷിക്കുന്നത്.എന്നാൽ ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി ചതയം വരെ ഓണാഘോഷം ഉണ്ട്.ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കും.തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം.കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വാങ്ങിക്കാറുണ്ട് .ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌.സ്ത്രികൾ കാവ് സാരിയും ഉടുത്തു തിരുവാതിരകളി നടത്താറുണ്ട്. പുലികളി, കരടികളി , സുന്ദരിക്ക് പൊട്ടുതൊടൽ , തുടങ്ങിയ നിരവധി ഓണക്കളികൾ ഉണ്ട്.

pulikali

ഓണപ്പാട്ട്, വടംവലി, ഊഞ്ഞാൽ അറ്റം എന്നിവ ഓണക്കാല കൗതുകങ്ങൾ ആണ്. എന്നാൽ ഓണദിനം എല്ലാരും വരെ സന്തോഷത്തോടെ  ആണ് ആഘോഷിക്കാർ. ഒരുമിച്ചിരുന്നു സാധ്യ കഴിക്കും കുടുംബക്കാർ എല്ലാവരും ഒന്നിക്കും തുടങ്ങിയവ എല്ലാം ഓണത്തിൽ ഉണ്ട്. എന്തായാലും ഈ ഓണവും എല്ലാവര്ക്കും നല്ലഓണം ആവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവര്ക്കും ഓണാശംസകൾ …

Pulikkali