സിനിമ വാർത്തകൾ
ഡോക്ടർ വിധി എഴുതി നയൻതാരക്ക് കുട്ടികൾ ഉണ്ടാകില്ല കാരണം ഇതാണ്!!

സിനിമാലോകവും, ആരാധകരും കാത്തിരുന്നു ഒരു വിവാഹം ആയിരുന്നു നയൻസ്, വിക്കി വിവാഹ൦ . ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നെ ഇരുവരും വിവാഹിതരായത. താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയിൽ ഒരു തരംഗം തന്നെ സൃഷിട്ടിച്ചിരുന്നു. വിവാഹ വീഡിയോക്ക് നിരവധി പേരാണ് നെഗറ്റീവും, പോസിറ്റീവുമായ കമെന്റുകൾ ഇട്ടിരുന്നത് , എന്നാൽ അതുപോലെയുള്ള ഒരു നെഗറ്റീവ് കമെന്റ് ആണ് അമ്മൂമ്മയുടെ പ്രായത്തിൽ വിവാഹം കഴിച്ചാൽ എങ്ങനെയാണ് കുട്ടികൾ ഉണ്ടാകുന്നത്. ഈ കമെന്റ് അയിച്ചിരിക്കുന്നതു അറിവൻബൻ തിരുവള്ളുവൻ എന്ന ഡോക്ടർ ആണ് എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഗായിക ചിന്മയി രംഗത്തു എത്തിയിരിക്കുകയാണ്.
ഇതൊരു സ്ത്രീവിരുദ്ധ ഉള്ള കാര്യം തന്നെയാണ് അതും ഒരു ഡോക്ടർ തന്നെ ഇങ്ങനെ പറയാൻ തുടങ്ങിയാലോ ഇതിൽ തനിക്കു വളരെയധികം വിഷമം ഉണ്ട് ഗായിക ചിന്മയി പറയുന്നു. നയൻ താര എന്ന നടിയുടെ കഴിവിനെ ഞാൻ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ട്. എന്നാൽ അമ്മൂമ്മയുടെ പ്രായം ഉള്ള ആൾ കുട്ടികൾ ഉണ്ടാകും എന്ന തീരുമാനത്തോട് വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് തെറ്റാണു. നയൻ താര നാല്പതിനോട് അടക്കുന്ന ഈ സമയത്തു എങ്ങനെ ഒരു കുടുംബ ജീവിതം നയിക്കും, താരത്തിന് ഐ വി എസ് സെന്റര് തന്നെ ആശ്രിയിക്കേണ്ടി വരും ഇങ്ങനെയാണ് ആ ഡോക്ടറിന്റെ കമെന്റ്.
എന്നാൽ ഇതിനെതിരെ പ്രതികരിച്ചു ഗായിക ചിന്മയി. താരം പറയുന്നത് ഇങ്ങനെ ഒരു ഡോക്ടർ തന്നെ പറയുമോ ഒരു സ്ത്രീയെ കുറിച്ച്. ഒരു നടി വിവാഹിതയായി ഉടൻ ഒരു ഡോക്ടർ ഇങ്ങനെ ഒരു കമെന്റ് ഇടുന്നു, ഇങ്ങനെയുള്ള പ്രൊഫസറുമാരുടെ കൂടെ പഠിക്കുന്ന പെൺ ഡോക്ടറുമാർക്കും പുരസ്കാരം കൊടുക്കണമെന്നും ചിന്മയി പ്രതികരിച്ചു.
സിനിമ വാർത്തകൾ
റോബിൻ നൽകിയ സർപ്രൈസ് കണ്ടു ആരാധകർ കണ്ണ് തള്ളി!!

ബിഗ് ബോസ് സീസൺ 4 ലെ കൂടുതൽ ആരാധക പിന്തുണ ലഭിച്ച മല്സരാര്ഥിയായിരുന്നു റോബിൻ രാധകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയതിനു ശേഷവും ഇതേ പിന്തുണ ഇപ്പോളും ലഭിക്കുന്നതിൽ കുറവില്ല. റോബിൻ ഇപ്പോളും തിരക്കിലാണ്, പുതിയ സിനിമകളുടെ കമ്മിറ്റ്മെന്റുകളും, അഭിമുഖങ്ങളും, ഉത്ഘാടനങ്ങളും അങ്ങനെ തുടർന്ന് പോകുന്നു റോബിന്റെ തിരക്കുകൾ. കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് ഉണ്ടെന്നു താരം പറഞ്ഞിരുന്നു. ഇപ്പോൾ ആ സർപ്രൈസിനെ കുറിച്ച് പങ്കു വെക്കുകയാണ് റോബിൻ.
താൻ ഒരു സർപ്രൈസ് നല്കാൻ കോഴിക്കോട്ട് എത്തുന്നു എന്നുപറഞ്ഞിരുന്നു, പുതിയ സിനിമയുടെ തുടക്കത്തിനാണോ എന്ന് ആരാധകർ മുൻപ് ചോദിക്കുകയും ചെയ്യ്തിരുന്നു, എന്തായലും ആരാധകർ കാത്തിരുന്നു സർപ്രൈസ് കോഴിക്കോട് ഗലേറിയ മാളിൽ വെച്ച് പൊട്ടിച്ചിരിക്കുകയാണ്, ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉണ്ണിമുകുന്തന്റെ ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഈ ചടങ്ങിന് നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ഒരു പക്ഷെ ഇത്രയും സ്വീകാര്യത നടൻ ഉണ്ണിമുകുന്തനെ പോലും ലഭിച്ചിരുന്നില്ല. ഈ ചടങ്ങിൽ ഗോകുലം ഗോപാലൻ പറഞ്ഞു റോബിൻ തന്റെ ഒരു മകനെ പോലെ ആണെന്നു.
റോബിൻ എന്റെ ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടറായി ജോലി നോക്കിയിരുന്നത് അവിടെ നിന്നുമാണ് റോബിൻ ബിഗ് ബോസ് ഷോയിൽ എത്തിയത്. ആ ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം ഇത്രയും ജനപിന്തുണ ലഭിച്ച കലാകാരനെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നു തോന്നിഎന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അതുപോലെ റോബിൻ പറയുന്നു തന്നെ വെറുക്കുന്ന കുറച്ചു ആളുകൾ ഇപ്പോളും ഉണ്ട് അവരോടു എനിക്ക് പറയാനുള്ളത് അവരെ എന്തുകാണിച്ചാലും എനിക്ക് ഒരു ചുക്കുമില്ല റോബിൻ പറയുന്നു.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സീരിയൽ വാർത്തകൾ3 days ago
കൊച്ചുമകളു൦, അപ്പൂപ്പനും ചേർന്നുകൊണ്ടുള്ള ചിത്രം പങ്കു വെച്ച് താരകല്യാൺ!!