സിനിമ വാർത്തകൾ
പ്രേക്ഷകർ കേൾക്കാൻകൊതിച്ച വാർത്ത . ലെച്ചു എത്തി പ്രേക്ഷകർ കാണാൻ കൊതിച്ചകാഴ്ച

ഫ്ലവർസ് ചാനലിൽ പ്രേക്ഷക കുടുംബം ഒന്നിച്ചു കാണാൻ ആഗ്രെഹിക്കുന്ന പരമ്പര ആയിരുന്നു ഉപ്പും ,മുളകും.ഇതിലെ അഭിനയമികവ് കൊണ്ട പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നുബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍സാബിത്ത്, ബേബി അമേയ, ജൂഹി റുസ്തഗി,ഇവരെല്ലാം കുടുംബ പേഷ്കരുടെ സ്വന്തമായി കഴിഞ്ഞു. എന്നാൽ പരമ്പര അവസാനിപ്പിക്കുക്കയും ചെയ്തു എന്നാൽ വീണ്ടും ഈ കുടുംബപരമ്പര പ്രേഷക മുന്നിൽ എത്തുകയാണ്. സീ കേരളത്തിൽ എരിവും ,പുളിയും എന്ന പേരിലാണ് എത്തുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നിരവധി സർപ്രൈസ് രീതിയിലാണ് പ്രേഷകരുടെ മുന്നിൽ ഈ പരമ്പര എത്തുന്നത്. ഇപ്പോൾ ജൂഹി റുസ്തഗി എരിവും ,പുളിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് .
ജൂഹി പറയുന്നത് ഇപ്പോൾ ഞങ്ങൾ എരിവും പുളിയുമായി നിങ്ങൾക്ക് മുന്നിൽ എത്തുകയാണ് ഒരു ചെറിയ ഗ്യാപ്പിനു ശേഷമാണ് ഞങ്ങൾ ഒന്നിക്കുന്നത് .വളരെ സന്തോഷമാണ് തോന്നിയത് . കേശുവിനെയും ,പാറുകുട്ടിയെയും ,ശിവാനിയെയും കണ്ടപ്പോൾ വളരെയധികം സന്തോഷം ഉണ്ടായി. ഈ വലിയ ഒരു ഫാമിലിയിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതിൽ വലിയ ഭാഗ്യം ആയാണ് കരുതുന്നത്. കേശു ,ശിവാനിയും വളർന്നു. അവർ എന്നേ കണ്ടിട്ട് ചോദിച്ചത് ചേച്ചി മെലിഞ്ഞല്ലോ എന്നാണ്. വീട്ടിൽ അമ്മയേയും ചേട്ടനെയും കാണുന്നതിനേക്കാൾ കൂടുതൽ ലൊക്കേഷനിൽ ഇവരെയാണ് കൂടുതൽ കാണുന്നത്. ഈ അടുത്തിടയിലാണ് ജൂഹിയുടെ അമ്മ ഒരു ആക്സിഡന്റിൽ മരിച്ചത്. സഹോദരനോടൊപ്പം ബൈക്കിൽ അമ്മ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായതും അമ്മ മരിക്കുന്നതും. അച്ഛൻ മുൻപ് തന്നെ മരിച്ചിരുന്നു .അമ്മയുടെ മരണം ജൂഹിയെ തളർത്തിയിരുന്നു.എന്നാൽ എരിവും പുളിയും എന്ന പരമ്പരയിലൂടെ താരം എത്തുകയാണ്.
സിനിമ വാർത്തകൾ
ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.
ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.
എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില്‍ ദാസേട്ടന് പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .
- സിനിമ വാർത്തകൾ4 days ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
- സിനിമ വാർത്തകൾ5 days ago
മഞ്ജുവിനേയും, ആ പയ്യനെയും കണ്ടില്ല കൈതപ്രത്തിന്റെ ഈ വാക്കുകൾക്ക് എതിരെ സോഷ്യൽ മീഡിയ
- ഫോട്ടോഷൂട്ട്7 days ago
നാട്ടുകാർ എന്തുവേണേലും പറഞ്ഞോ എനിക്ക് അത് ഒന്നുമല്ല …
- സിനിമ വാർത്തകൾ6 days ago
അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് ധർമജൻ
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെയും അമ്മയുടെയും വിവാഹം ആണ് എന്റെ ജീവിതം ഇങ്ങനെ അകാൻ കാരണം…
- സിനിമ വാർത്തകൾ7 days ago
‘എലോൺ’ ടീസർ പുറത്തു വിട്ടു അണിയറപ്രവര്തകർ
- സീരിയൽ വാർത്തകൾ4 days ago
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു