വിനീത് ശ്രീനിവാസൻ നായകനാകുന്ന ഉണ്ണി മുകുന്ദൻ അസ്സോസിയേറ്സ് എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് നടി ഷീലു എബ്രഹാം രംഗത്തു എത്തിയിരിക്കുകയാണ്. ആരോടും നന്ദി പറച്ചിൽ ഇല്ല എന്ന സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന  രംഗത്തെ ശരിക്കും അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ് എന്ന് താരം തന്റെ ഫേസ് ബുക്കിൽ കുറിച്ച്. ശരിക്കും ഇതൊരു വത്യസ്തയാർന്ന കാര്യം തന്നെയാണ്. അതിന് മുകുന്ദൻ ഉണ്ണിക്കും, അണിയറ പ്രവർത്തകർക്കും വലിയ ഒരു അഭിനന്ദനം നൽകുന്നു നടി പറയുന്നു

അഭിനവ് സുന്ദർ സംവിധാനം ചെയ്യ്ത ഈ ചിത്രം നവംബർ 11  നെ ആയിരുന്നുതീയിട്ടറിൽ റിലീസ് ചെയ്യ്തത്. ജനുവരി 4 നെ ചിത്രം ഓ ടി ടി യിൽ എത്തിയിരുന്നു, തികച്ചും വെത്യസ്തതായർന്ന ഒരു കഥപാത്രം ആയിരുന്നു വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചത്, ചിത്രത്തിന്റെ തുടക്കത്തിലേ ഈ ആശയത്തെ ആണ് നടി ഷീലു എബ്രഹാം  അഭിനന്ധിച്ചു തന്റെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ചിത്രം മുഴുനീള നെഗറ്റിവ്‌നെസ്സ് ആണ് കാണിക്കുന്നത്. ചിത്രം ചില വിമർശനങ്ങളിൽ എത്തുന്നുമുണ്ട്, കഴിഞ്ഞ ദിവസം ചിത്രത്തെ വിമർശിച്ചു കൊണ്ട് ഇടവേള ബാബു എത്തിയിരുന്നു, ഇന്ന് സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യുന്ന ഒരു ചിത്രം തന്നെയാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്സ് , ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം സുരാജ്  വെഞ്ഞാറൻ മൂട്, കോപ്പ സുധി, ആർഷ ചാന്ദിനി ബൈജു ,എന്നിവരും അഭിനയിക്കുന്നു