Connect with us

സീരിയൽ വാർത്തകൾ

ഡെയ്ൻ തന്ന ആ സമ്മാനം എനിക്ക് വളരെ പ്രിയപെട്ടതാണ് അവന്റെ ഒരു കാര്യത്തിലും ഞാൻ വിട്ടുവീഴ്ച ചെയ്യാറില്ല മീനാക്ഷി!!

Published

on

നായിക നായകൻ എന്ന ഷോയിലൂടെ മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും എത്തപ്പെട്ട നടിയാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ ഉടൻ തരും പണം  എന്ന ഷോയിലൂടെ ഡെയ്നും, മീനാക്ഷിയും പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറി കഴിഞ്ഞു. ഈ ഒരു ഷോ ഇത്രയധികം വിജയിക്കാൻ ത്തന്നെ കാരണം ഇരുവരുടയും പെർഫോമൻസ് ഒന്ന് കൊണ്ട് മാത്രം ആണ്. മാലിക് എന്ന ചിത്രത്തിൽ ഫഹദിന്റെ മകളായും മീനാക്ഷി അഭിനയിച്ചിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുകയാണ് മീനാക്ഷി.

ഐർഹോസ്റ്റസ് എന്ന മോഹം ഉപേക്ഷിച്ചാണ് താരം അഭിനയമേഖലയിൽ എത്തിയത്, തൻറെ പുതിയ വിശേഷം സ്കൈ ആണ്അതുപോലെ ഉടൻ പണത്തിന്റ നാലാം ഭാഗം ഉടൻ തുടങ്ങും, അതുപോലെ തന്റെ മറ്റൊരു സിനിമ റിലീസ് ആകുകയാണ്. എന്നെ ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്ന എനിക്കറിയില്ല അവർ എന്നൊടൊപ്പ്മു ള്ള സെൽഫി എടുക്കുമ്പോൾ ആണ് അത് മനസിലാകുന്നത്. ഞാൻ ശരിക്കും പറഞ്ഞാൽ ബോൾഡാണ് ,എന്നെ പറ്റി ആര് എന്തുപറഞ്ഞാലും എനിക്കതിൽ ഒരു വിഷയവുമില്ല താരം പറയുന്നു.

സ്കൈ എന്ന് പറയുന്നത് എന്റെ പട്ടികുട്ടിയാണ്,അത് എനിക്ക് ഗിഫ്റ്റായി തന്നത്  ഡെയ്ൻ ആണ് അവനും, ഞാനും ശരിക്കും പറഞ്ഞാൽ ഡോഗ് പ്രിയരാണ്. എന്റെ  പിറന്നാൾ ദിനത്തിൽ അവൻ തന്ന സമ്മാനം ആണ്, എനിക്ക് വളരെ പ്രിയപ്പെട്ടതാണ് അവൻ തന്ന ആ ഡോഗിനെ, അവൻ എനിക്ക് തന്ന സ്കൈ എന്ന നായ്ക്കുട്ടി വളരെ സർപ്രൈസ് ആയിരുന്നു, സത്യത്തിൽ  സ്കൈയുടെ കാര്യങ്ങളിൽ ഞാൻ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല മീനാക്ഷി രവീന്ദ്രൻ പറയുന്നു.

 

Advertisement

സീരിയൽ വാർത്തകൾ

താൻ ഉദ്ദേശിച്ച കാര്യം പല വിധ കാരണങ്ങൾ കൊണ്ട് നീണ്ടുപോകുവായിരുന്നു അമ്പിളിദേവി!!

Published

on

സഹോദരി വേഷങ്ങൾ ചെയ്യ്തു സിനിമയിലും, നായിക ആയി സീരിയലുകളിലും  തിളങ്ങി നിന്ന നടിയാണ് അമ്പിളിദേവി. ഇപ്പോൾ താരം തന്റെ ഡാൻസ് ക്ലാസും, ഒപ്പം അഭിനയവുമായി മുനോട്ടു പോകുകയാണ്. തന്റെ വെക്തി ജീവിതത്തിൽ സംഭവിച്ച ഓരോ  ട്രാജഡികളെ കുറിച്ചും താരം  സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തന്റെ ആ സന്ദര്ഭങ്ങളിൽ തന്നെ ഒരുപാടു സഹായിച്ചത് തന്റെ കുടുംബം ആണെന്നും അമ്പിളി പറയുന്നു.

ഇപ്പോൾ താരം മക്കളെ കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെക്കുകയാണ്, താൻ ഒരുപാടു നാളുകൾ കൊണ്ട് നേർന്നതായിരുന്നു എന്നാൽ അത്  പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു പോകുവായിരുന്നു അമ്പിളി ദേവി തന്റെ രണ്ടു മക്കളുടയും തുലാഭാരത്തെ കുറിച്ചാണ് പറയുന്നത്. തന്റെ മൂത്തമകൻ അപ്പുകുട്ടൻ കുഞ്ഞായിരിക്കുമ്പോൾ നേർന്നതാണ് കൂവളയില യുടെ തുലാ ഭാരം. അത് ഇപ്പോളാണ് നടന്നത്, അതുപോലെ ഇളയ മകനെയും തുലാഭാരം നടത്താൻ ഇപ്പോളാണ് കഴിഞ്ഞത്, അവനോടു എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അവൻ ഊഞ്ഞാൽ ആടാൻ പോകുകയാണ് എന്നാണ്.


മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് ഭക്തിനിര്‍ഭരമായി തൊഴുത് നില്‍ക്കുകയായിരുന്നു അമ്പിളി ദേവി. മൂത്തമകന്റെ തുലാഭാരം നടത്തിയ ശേഷം ഇളയ മകന്റേയും തുലാഭാരം നടത്തി അമ്പിളി.നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. നേര്‍ച്ചകള്‍ മുടങ്ങാതെ നടത്തിയല്ലോ മഹാദേവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും,മക്കളുടെ കാര്യങ്ങൾ എല്ലാം തന്നെ തന്റെ അമ്മയും, അച്ഛനും നോക്കാറുണ്ട് എന്നും താരം പറയുന്നു.

 

Continue Reading

Latest News

Trending