Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തെലുങ്ക് ചിത്രത്തിൽ തകർപ്പൻ വില്ലനാകാനൊരുങ്ങി മമ്മൂട്ടി

Mammootty.actor
Mammootty.actor

മലയാളികളുടെ പ്രിയങ്കരനായ നടൻ മമ്മൂട്ടി ഒരു പ്രമുഖ തെലുങ്ക് സിനിമയിൽ വില്ലൻ കഥാപാത്രത്തിൽ അഭിനയിക്കുന്നുവെന്ന  റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത് പ്രമുഖ നടൻ അഖില്‍ അക്കിനേനി നായക കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ വളരെ  കരുത്തുറ്റ വില്ലന്‍ വേഷം മമ്മൂട്ടി ചെയ്യുമെന്നാണ് നിലവിൽ  ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതെ പോലെ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്  വക്കന്‍തം വംസിയാണ.

Mammootty.2

Mammootty.2

അത് കൊണ്ട് തന്നെ  ഈ സിനിമയിലേക്ക് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ എന്നാല്‍, ഇക്കാര്യത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ചിത്രത്തിലെ നായകന്റെ കൂടെ നില്‍ക്കുന്ന കിടിലൻ  വില്ലന്‍ കഥാപാത്രമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത.

Mammootty.new1

Mammootty.new1

അതെ പോലെ തന്നെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സ്‌പൈ ത്രില്ലറായാണ് ചിത്രം  ഒരുക്കുന്നത്. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏജന്റ് എന്നാണ് സിനിമയുടെ പേര്. അതെ പോലെ  മലയാളത്തില്‍ കുറെ ഏറെ ചിത്രങ്ങൾ  മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ഈ തിരക്കിനിടയില്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കുമോ എന്നാണ് ആരാധകരുടെ ഏറ്റവും വലിയൊരു സംശയം. മമ്മൂട്ടി ഇതിന് മുൻപ്  മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും  അഭിനയിച്ചിട്ടുണ്ട്.ആ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി.  ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

Advertisement