ഒരു സമയത്തു മലയാള സിനിമയിലെ ജനപ്രിയ നടൻ ആയിരുന്നു ദിലീപ്. നടന്റെ സിനിമകളും,കുടുമ്ബവിശേഷങ്ങളും ആവേശത്തോടെ ആണ് ആരാധകർ സ്വീകരിച്ചിരുന്നത്. എന്നാൽ താരത്തിന്റെ വാർത്തകൾ ഓരോന്നും പ്രേക്ഷകർ ഞെട്ടലോടെ ആണ് കാണുന്നത്. തന്റെ സഹപ്രവർത്തക അക്ക്രമിക്ക് പെട്ട സംഭവത്തിൽ സിനിമയിലെ ജനപ്രിയ നായകൻ കുറ്റവാളിയാകുന്നു.തുടർന്നു ജയിൽ ജീവിതം. ഇപ്പോൾ ഈ കേസ് എങ്ങും എത്താതെ നിക്കുകയാണ്. നടി അക്രമിക്കപെട്ട ദിവസം ആദ്യം നടി ചെന്നത് നടൻ ലാലിൻറെ അടുത്ത് ആയിരുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷം ലാൽ പിന്നീട് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ .

ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞാൻഒരു മരവിച്ച അവസ്ഥയിൽ ആണ് ദിലീപുമായി നല്ല അടുപ്പം ഉണ്ടെങ്കിലും ഒരിക്കലും ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഇതിന്റെ പിറകിലുള്ള കാര്യങ്ങൾ ഇപ്പോൾ നമ്മൾക്കു അറിയത്തില്ല എന്നും ലാൽ പറഞ്ഞു. ദിലീപ് പ്രതി എന്ന് വിശ്വസിക്കുന്നവർ ഉണ്ട് വിശ്ശ്വസിക്കത്തവരും ഉണ്ട്. എന്നാൽ നിയമവ്യവസ്ഥയിൽ എനിക്ക് വിശ്വാസം ഉണ്ട്. ലാൽ പറഞ്ഞു. നടി അക്ക്രമിക്കപെട്ട അവസ്ഥയിൽ ഞാൻ വളരെ സത്യസന്ധമായ നിലപട് മാത്രമേ എടുത്തിട്ടുള്ളു.എന്നാൽ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു മോശത്തലത്തിൽ എത്തിച്ചു. ദിലീപിനെ എന്റെ ശത്രുവായി ചിത്രീകരിച്ചു. എന്നാൽ ദിലീപ് എന്റെ നല്ലൊരു സുഹൃത്തു ആണ്.

ദിലീപ്ഇത് ചെയ്തോ ഇല്ലിയോ എന്ന് ഞാൻ ഒരിടത്തു പറഞ്ഞിട്ടില്ല. ആ കുട്ടി അന്ന് രാത്രി നിലവിളിച്ചുകൊണ്ട് ആണ് വീട്ടിലേക്കു വന്നതും ,നടന്ന കാര്യങ്ങൾ പറയുകയും ചെയ്യ്തത്.ആ സംഭവങ്ങൾ മാത്രമേ എനിക്കറിയൂ. ഒരു മനുഷ്യൻ ചെയേണ്ട കാര്യങ്ങൾ മാത്രം ഞാൻ ചെയ്യ്തു കൊടുക്കുകയും ചെയ്യ്തു. ബാക്കിയുള്ള ചർച്ചകളിൽ ഒന്നും എനിക്ക് പങ്കില്ല.