Connect with us

സിനിമ വാർത്തകൾ

ലച്ചു വീണ്ടും തിരിച്ചെത്തി, റോവിൻ എവിടെ എന്ന് ആരാധകർ

Published

on

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു.ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്.വിവാഹത്തിന് പിന്നാലെയായി പരമ്ബരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല.

വിവാഹം കാണിച്ചതും ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു. ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു.യാത്രകള്‍ നടത്തുന്നുണ്ടെന്നും യാത്ര വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവെക്കുമെന്നും താരം പറഞ്ഞിരുന്നു. പ്രതിശ്രുത വരനായ റോവിനൊപ്പമുള്ള യാത്രാവീഡിയോകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി ജൂഹി സോഷ്യൽ മീഡിയയിൽ അധികം സജീവലായിരുന്നു.

എന്നാൽ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്കഴിഞ്ഞദിവസം ലച്ചുവിനെ കണ്ടപ്പോൾ മുതൽ വീണ്ടും ചോദ്യങ്ങളുമായി ആരാധകരെത്തി. രോവിൻ എവിടെ വിവാഹം ഉടനെ ഉണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും ആരാധകർ പങ്കിട്ടു. അതേസമയം അതിനിനിയും സമയമെടുക്കും എന്നാണ് മുൻപൊരിക്കൽ ഇരുവരും വിവാഹവാർത്തയോട് പ്രതികരിച്ചത്. മാത്രമല്ല ഇടക്ക് ഇരുവരും യൂ ട്യൂബെർസായി സജീവമായിരുന്നു ടിക് ടോക് വീഡിയോകളിലൂടെയും, യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ ആമി അശോകനുമായി പങ്കിട്ട ചിത്രവും ഏറെ വൈറൽ ആയിരുന്നു. എന്താണ് ലച്ചുവുമായുള്ള ബന്ധം, എവിടെ വച്ചാണ് നിങ്ങൾ കണ്ടത്, ഇരുവരുടെയും വീടുകൾ അടുത്താണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് ആരാധകർ ഉയർത്തിയത്.

Advertisement

സിനിമ വാർത്തകൾ

ഷാരൂഖ് ഖാൻ പരാചയപെട്ട് കാണാൻ സിനിമയിലുള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു അനുഭവ് സിൻഹ!!

Published

on

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ സിനിമകൾ കുറച്ചു വർഷങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ  പേരിനു ഒരു മങ്ങൽ പോലും സംഭവിച്ചിട്ടു പോലുമില്ല. അദ്ദേഹം അഭിനയിച്ച റാം വൺ  വളരെ നിലവാരം കുറഞ്ഞുപോയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം പരാചയപ്പെട്ടെങ്കിലും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഏറ്റെടുത്ത എഫ്ഫർട്ട്  വളരെ  വലുതാണ്. 100 കോടി രൂപയോളം ബഡ്‌ജറ്റ്‌ ആയിരുന്നു ആ ചിത്രത്തിന് എന്നാൽ അത് പരാജയപെടാൻ കാരണം  ചിത്രത്തിന്റെ തിരക്കഥ കാരണം ആണ് ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹ പറയുന്നു.


ചിത്രത്തിൽ വി എഫ്ക്‌സിന്റെ കാര്യത്തിൽ ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു ദൃശ്യാനുഭവം ആയിരുന്നു, ഈ ചിത്രം പരാചയപെടാൻ ഒരുപാടു പേര് ആഗ്രഹിച്ചിരുന്നു,അതുപോലെ ഷാരുഖ് ഖാനും വിജയിക്കാതിരിക്കാനും സിനിമയിൽ ഉളവർ തന്നെ ആഗ്രഹിഹിച്ചിരുന്നു. അദ്ദേഹം പൊട്ടണം എന്നാഗ്രഹിച്ച ഒരു പാട് സുഹൃത്തുക്കൾ പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നു അനുഭവ് സിന്ഹ പറയുന്ന് . 100 കോടിയുടെ പടക്കം ചീറ്റിപ്പോയി എന്ന് ട്വീറ്റ് ചെയ്ത് സുഹൃത്തക്കൾ തന്നെ ഉണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു സുഹൃത്തായിരുന്നു ഫറാഖാന്റെ ഭർത്താവ് ഗിരീഷ് കുന്ദർ.


ഈ ചിത്രം പരിചയപ്പെട്ടെങ്കിലും താനും ഷാരൂഖ് ഖാനും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് അനുഭവ് സിന്ഹ പറയുന്നു.എത്ര വലിയ നടന്മാർ ബോളിവുഡിൽ ഉണ്ടായാലും ഷാരൂഖിനെ തുല്യ൦ ഷാരുഖ് മാത്രം , റാം വൺ പരാചയപെട്ടെങ്കിലും  ചെന്നൈ എക്സ്പ്രസ്സ് സൂപർ ആയിരുന്നു അതിനു ശേഷം അനേക് എന്ന ചിത്രത്തിൽ ഗംബീര തിരിച്ചു വരവ് അദ്ദേഹം നടത്തിയിരുന്നു സംവിധായകൻ പറഞ്ഞു.

Continue Reading

Latest News

Trending