Connect with us

സിനിമ വാർത്തകൾ

കത്തിപ്പടർന്നു യാഷിന്റെ കെജിഎഫ് ചാപ്റ്റർ 2 !!!!

Published

on

കത്തിപടർന്നു കെജിഎഫ് 2 ആരാധകരെ ഞെട്ടിച്ചു യാഷ് ചിത്രം. ഇന്ത്യ ഒട്ടാകെ കാത്തിരുന്ന ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ 2.എന്നാൽ ചിത്രത്തിലെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ വളരെ ആകാംഷയോടെ ആയിരുന്നു കാത്തിരുന്നത്. ഇപ്പോൾ ഇന്ത്യയൊട്ടാകെ ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രം കേരളത്തിലും റെക്കോർഡ് റിലീസ് ആയിരുന്നു.ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

KGF

കെജിഎഫ് ആദ്യ ഭാഗം അവസാനിച്ചു അടുത്തുനിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്. റോക്കി ബൈ യുടെ വളർച്ചയും കെജെപി ഭരണവും ആണ് ചിത്രത്തിൻറെ ആദ്യപകുതി പറയുന്നത്. ചാപ്റ്റർ ഒന്നിൽ എന്നപോലെതന്നെ ഗംഭീരമായ മാസ്സ് ഡയലോഗുകകളാലും രോമാഞ്ചം തരുന്ന രാഗങ്ങളാലും സമ്പന്നമാണ് ആണ് ചിത്രം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

KGF

Advertisement

സിനിമ വാർത്തകൾ

താൻ മറ്റു താരങ്ങളെക്കാൾ ചെറിയ തുകയാണ് വാങ്ങിക്കുന്നത് ഷൈൻ ടോം ചാക്കോ!!

Published

on

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചില വിമർശങ്ങളും ഈ അടുത്ത സമയത്തു ഉണ്ടായിട്ടുണ്ട്,  എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആണ് താരത്തിനെ ഉള്ളത്. ഇപ്പോൾ  അതുപോലൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. തനിക്കു സിനിമകളിൽ വളരെ കുറച്ചു തുക മാത്രമേ ലഭിക്കുന്നുള്ള, ഇത് മറ്റു താരങ്ങളെ അപേക്ഷിച്ചു ചെറിയ തുകയാണ്  തനിക്കു ല ഭിക്കുന്നത് എന്നും നടൻ പറയുന്നു.

എന്നാൽ താരം പറയുന്നു താൻ വേദനത്തെ കുറിച്ച് ചിന്തിക്കില്ല എന്നാൽ സ്ഥിരമായി നമ്മൾക്ക് ഒരു ജോലിയുണ്ടല്ലോ. സോഹൻ സീന് ലാൽ സംവിധാനം ചെയ്യ്ത  ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ നടത്തിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. തനിക്കു ആദ്യം സിനിമയിൽ നിന്നും ലഭിച്ച തുക 1200  രൂപയാണ്, ഇപ്പോൾ ആ തുകയിൽ നിന്നും കുറച്ചും വത്യാസം ഉണ്ട് ഷൈൻ പറയുന്നു.

തുകക്ക് വത്യാസം ഉണ്ടെങ്കിലും മറ്റു താരങ്ങൾ വാങ്ങുന്ന തുകയേക്കാൾ കുറവാണ് താൻ വാങ്ങുന്നത്, ഞാൻ കാശിനു വേണ്ടി എന്റെ വർക്ക് കളയാറില്ല, എനിക്ക് തുകയേക്കാൾ കൂടുതൽ ജോലി ആണ് ആവശ്യം, ഷൈൻ പറയുന്നു. ഇപ്പോൾ സിനിമയിൽ പുതുതായി എത്തുന്നവർ ആദ്യം ജോലി കറക്റ്റ് ചെയ്യുക അതിനു ശേഷം പൈസയെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന്റെ പേരിൽ അല്ല സിനിമയിൽ എടുക്കുന്നത്, അഭിനയിക്കാൻ കഴിവ് അതിനോട് ആത്മാർത്ഥത നടൻ പറയുന്നു.

Continue Reading

Latest News

Trending