മിമിക്രി കലയിലൂടെ സിനിമയിൽ എത്തിയ നടൻ ആണ് ടിനി ടോം, ഇപ്പോൾ ടിനി പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  ആകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..ഇന്ത്യൻ റുപ്പി എന്ന ചിത്രം ചെയ്യുമ്പോൾ പൃഥ്വിരാജിനെ എതിർക്കാനായി ഒരുപാടു പേരുണ്ടായിരുന്നു. അന്നത്തെ അവന്റെ  ധൈര്യം ഒന്ന് സമ്മതിക്കേണ്ടത് തന്നെയാണ്. അന്ന് ഷൂട്ട്‌ ചെയ്യ്തുകൊണ്ടിരിക്കുമ്പോൾ അവനെ നോക്കി പിള്ളേർ തന്നെ  രാജപ്പ,രാജപ്പ  എന്ന് കളിയാക്കുമായിരുന്നു ടിനി പറയുന്നു.

ആ കാര്യം അവൻ വളരെ സിമ്പിളായി ആണ് കണ്ടിരുന്നത്. ഹെറ്റേഴ്സ ഒക്കെ തന്റെ ആരാധകരായി മാറുമെന്ന് അന്നത്തെ ആ ചിരിയിൽ തന്നെയുണ്ട് .എന്തുമാത്രം ഉപദ്രവിച്ചിട്ടുണ്ട് അവൻ  ഒരു ഇംഗ്ളീഷ് പറയുന്നു എന്ന് പറഞ്ഞാണോ, രാജു എന്ത് തെറ്റാണു അല്ലാതെ ചെയ്യ്തിട്ടുള്ളത് ടിനി  പറയുന്നു, ഇത്രയും വളഞ്ഞിട്ടു ആക്രമിച്ച ആൾ ഇന്ന് ഒരു പാൻ ഇന്ത്യൻ സൂപർ സ്റ്റാർ ആണ് ഞാൻ അങ്ങനെയാണ് പറയുന്നത് ടിനി പറയുന്നു.
മിമിക്രിയിലൂടെ ടിനിടോം ചെയ്യുന്ന പ്രധാന കഥാപാത്രം ആയിരുന്നു മമ്മൂട്ടിയുടെ, ആ ഒരു നടനവിസ്‌മയം കാരണം പിന്നീട് നിരവധി സിനിമകൾ ടിനി ടോമിന് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളിലും ഡ്യൂപ്പായി ടൈനിംടോം എത്തിയിരുന്നു. ഇപ്പോൾ പുതിയ ചിത്രങ്ങളിലും ഗംബീര പ്രകടനം കാഴ്ച വെച്ച് താരം.